ചെൽസിയെ രക്ഷിക്കാൻ പോചടീനോ എത്തും, ചർച്ചകൾ അന്തിമഘട്ടത്തിൽ

ചെൽസിയുടെ അടുത്ത പരിശീലകനായി പോചടീനോ തന്നെ എത്തും എന്ന് ഉറപ്പാകുന്നു. പോചടീനോയുള്ള ചെൽസിയുടെ ചർച്ചകൾ അന്തിമഘത്തിൽ ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലൂയി എൻറികെ, നഗൽസ്മാൻ എന്നിവർ ചെൽസിയുമായുള്ള ചർച്ചകളിൽ നിന്ന് പിന്മാറിയിരുന്നു. പോചടീനോ ജൂൺ അവസാനം മാത്രമെ ചുമതല ഏൽക്കുകയുള്ളൂ‌. അതുവരെ ലമ്പാർഡ് തന്നെ ആകും ചെൽസിയെ നയിക്കുക.

കഴിഞ്ഞ സീസണിൽ പി എസ് ജി പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ പോചടീനോ ഒരു ജോലിയും ഏറ്റെടുത്തിട്ടില്ല. പോചടീനോ മുമ്പ് 6 വർഷത്തോളം പ്രീമിയർ ലീഗിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരു വർഷം സൗതാമ്പ്ടണിലും 5 വർഷത്തോളം സ്പർസിലും പോചടീനോ ഉണ്ടായിരുന്നു‌. സ്പർസിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കാൻ പോചടീനോക്ക് ആയിരുന്നു. പക്ഷെ കിരീടം നേടാൻ സ്പർസിന് ആകാത്തതോടെ പോചടീനോ ക്ലബ് വിടുക ആയിരുന്നു. അതിനു ശേഷമാണ് പി എസ് ജിയിൽ എത്തിയത്. അവിടെ പക്ഷെ സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും നല്ല ഫലങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിനയില്ല.

ചെൽസിയുടെ സൂപ്പർ താരനിര പോചടീനോക്ക് കീഴിൽ അണിനിരന്നാൽ അത് പോചിന്റെയും ചെൽസിയുടെ തിരിച്ചുവരവിന് കാരണമാകും എന്നാണ് പലരും പ്രതീക്ഷിക്കുന്നത്‌.

പോചടീനോ തന്നെ ചെൽസിയുടെ പരിശീലകനാകും, ചർച്ചകൾ അന്തിമ ഘട്ടത്തിൽ

ചെൽസിയുടെ അടുത്ത പരിശീലകനായി പോചടീനോ തന്നെ എത്തും എന്ന് സൂചനകൾ. പോചടീനോയുള്ള ചെൽസിയുടെ ചർച്ചകൾ അന്തിമഘത്തിൽ ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലൂയി എൻറികെ, നഗൽസ്മാൻ എന്നിവർ ചെൽസിയുമായുള്ള ചർച്ചകളിൽ നിന്ന് പിന്മാറിയിരുന്നു. പോചടീനോ കരാർ അംഗീകരിച്ചാലും വരുന്ന ജൂണിൽ മാത്രമെ ചുമതല ഏൽക്കുകയുള്ളൂ‌. അതുവരെ ലമ്പാർഡ് തന്നെ ആകും ചെൽസിയെ നയിക്കുക.

കഴിഞ്ഞ സീസണിൽ പി എസ് ജി പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ പോചടീനോ ഒരു ജോലിയും ഏറ്റെടുത്തിട്ടില്ല. പോചടീനോ മുമ്പ് 6 വർഷത്തോളം പ്രീമിയർ ലീഗിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരു വർഷം സൗതാമ്പ്ടണിലും 5 വർഷത്തോളം സ്പർസിലും പോചടീനോ ഉണ്ടായിരുന്നു‌. സ്പർസിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കാൻ പോചടീനോക്ക് ആയിരുന്നു. പക്ഷെ കിരീടം നേടാൻ സ്പർസിന് ആകാത്തതോടെ പോചടീനോ ക്ലബ് വിടുക ആയിരുന്നു. അതിനു ശേഷമാണ് പി എസ് ജിയിൽ എത്തിയത്. അവിടെ പക്ഷെ സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും നല്ല ഫലങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിനയില്ല.

പോചടീനോയുമായി ചെൽസി ചർച്ചകൾ ആരംഭിച്ചു

അടുത്ത സീസണിൽ സ്ഥിര പരിശീലകനായി ആരെ എത്തിക്കണം എന്ന ചർച്ചയിലാണ് ചെൽസി. ലൂയി എൻറികെ, നഗൽസ്മാൻ എന്നിവർക്ക് ഒപ്പം ഇപ്പോൾ ചെൽസി പോചടീനോയുമായും ചർച്ചകൾ നടത്തുകയാണ്. കഴിഞ്ഞ സീസണിൽ പി എസ് ജി പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ പോചടീനോ ഒരു ജോലിയും ഏറ്റെടുത്തിട്ടില്ല. പോചടീനോ ചെൽസിയുമായി ചർച്ചകൾ നടത്തിയതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.

പോചടീനോ മുമ്പ് 6 വർഷത്തോളം പ്രീമിയർ ലീഗിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരു വർഷം സൗതാമ്പ്ടണിലും 5 വർഷത്തോളം സ്പർസിലും പോചടീനോ ഉണ്ടായിരുന്നു‌. സ്പർസിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കാൻ പോചടീനോക്ക് ആയിരുന്നു. പക്ഷെ കിരീടം നേടാൻ സ്പർസിന് ആകാത്തതോടെ പോചടീനോ ക്ലബ് വിടുക ആയിരുന്നു. അതിനു ശേഷമാണ് പി എസ് ജിയിൽ എത്തിയത്. അവിടെ പക്ഷെ സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും നല്ല ഫലങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിനയില്ല.

നീസിനെ പോച്ചറ്റിനോ തഴഞ്ഞത് തന്നെ, ലക്ഷ്യം വീണ്ടും പ്രീമിയർ ലീഗ്?

മോശം പ്രകടനം തുടരുന്ന ഒജിസി-നീസ് മൗറിസിയോ പോച്ചറ്റിനോയെ ടീമിന്റെ ചുമതല ഏറ്റെടുക്കാൻ സമീപിച്ചിരുന്നതായി ഫാബ്രിസിയോ റോമാനോ. നിലവിലെ കോച്ചായ ഫാവ്രെയെ മികച്ച പകരക്കാരെ കിട്ടുന്ന മുറക്ക് പുറത്താക്കാൻ തന്നെയാണ് നീസ് ലക്ഷ്യമിടുന്നത്. എന്നാൽ പോച്ചറ്റിനോയെ തങ്ങൾ സമീപിച്ചിട്ടില്ലെന്നായിരുന്നത് ക്ലബ്ബിന്റെ ഭാഷ്യം. ഇത് പൂർണമായും തള്ളിക്കളയുന്ന വെളിപ്പെടുത്തൽ ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ഇതോടെ പോച്ചറ്റിനോയുടെ ഭാവി എവിടെ ആവുന്നമെന്നത് കൗതുകം ഉണർത്തുന്നുണ്ട്. പ്രിമിയർ ലീഗിലേക്കുള്ള മടങ്ങി വരവാണോ അദ്ദേഹം ലക്ഷ്യം വെക്കുന്നത് എന്നും കണ്ടറിയേണ്ടതാണ്. വമ്പൻ ക്ലബ്ബുകളാണ് പോച്ചറ്റിനോ ലക്ഷ്യം വെക്കുന്നതെങ്കിൽ ഒരു പക്ഷെ യുവന്റസോ ഇന്റർ മിലാനോ സെവിയ്യയോ അദ്ദേഹത്തിന്റെ ഭാവി തട്ടകം ആയേക്കാം. മോശം പ്രകടനം തുടരുന്ന യുവന്റസ് അല്ലേഗ്രിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും അടുത്ത മത്സരങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ കാര്യം കൈവിട്ടു പോകും.

“പോച്ചെറ്റിനോ പി.എസ്.ജിയിൽ തന്നെ തുടരും”

പരിശീലകൻ മൗറിസിയോ പോച്ചെറ്റിനോ പി.എസ്.ജിയിൽ തന്നെ തുടരുമെന്ന് പി.എസ്.ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ. റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്കും ടോട്ടൻഹാം പരിശീലക സ്ഥാനത്തേക്കും പോച്ചെറ്റിനോയെ പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് പി.എസ്.ജി സ്പോർട്ടിങ് ഡയറക്ടറുടെ പ്രതികരണം. നിലവിൽ പി.എസ്.ജിയിൽ പോച്ചെറ്റിനോക്ക് രണ്ട് വർഷത്തെ കരാർ ബാക്കിയുണ്ടെന്നും പരിശീലകന്റെ പ്രകടനത്തിൽ പി.എസ്.ജിക്ക് സംതൃപ്തി ഉണ്ടെന്നും ലിയനാർഡോ പറഞ്ഞു.

നേരത്തെ പോച്ചെറ്റിനോയും പി.എസ്.ജിയിൽ താൻ സന്തോഷവാൻ ആണെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് പോച്ചെറ്റിനോ പി.എസ്.ജി പരിശീലകനായി ചുമതലയേറ്റത്. പി.എസ്.ജി പരിശീലകനായിരുന്ന തോമസ് ടൂഹലിനെ പുറത്താക്കിയതിന് പിന്നാലെയാണ് പോച്ചെറ്റിനോ പി.എസ്.ജി പരിശീലകനാവുന്നത്. പോച്ചെറ്റിനോക്ക് കീഴിൽ പി.എസ്.ജി ഈ വർഷം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തിയെങ്കിലും ഫ്രഞ്ച് ലീഗ് കിരീടം കൈവിട്ടിരുന്നു.

മരിക്കുന്നതിന് മുൻപ് ടോട്ടൻഹാമിന്റെ കൂടെ കിരീടം നേടണമെന്ന് പോച്ചെറ്റിനോ

മരിക്കുന്നതിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിന്റെ കൂടെ ഒരു കിരീടമെങ്കിലും നേടണമെന്ന് മുൻ ടോട്ടൻഹാം പരിശീലകൻ പോച്ചെറ്റിനോ. ടോട്ടൻഹാമിന്റെ മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞ നവംബറിൽ ക്ലബ് പോച്ചെറ്റിനോയെ പുറത്താക്കിയിരുന്നു. പകരം മുൻ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറിഞ്ഞോയെ നിയമിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഭാവിയിൽ ഏതെങ്കിലുമൊരു സമയത്ത് ടോട്ടൻഹാമിൽ തിരിച്ചെത്തണമെന്നും അവർക്ക് വേണ്ടി ഒരു കപ്പ് നേടികൊടുക്കണമെന്നും പോച്ചെറ്റിനോ പറഞ്ഞു.  അഞ്ച് വർഷം ടോട്ടൻഹാമിനെ പരിശീലിപ്പിച്ച പോച്ചെറ്റിനോ അവരെ യൂറോപ്പിലെ മികച്ച ടീമുകളിൽ ഒന്നാക്കി മാറ്റിയിരുന്നു. എന്നാൽ അവർക്ക് ഒരു കിരീടം നേടി കൊടുക്കാൻ പോച്ചെറ്റിനോക്കായിരുന്നില്ല.

താൻ ടോട്ടൻഹാം വിട്ടതുമുതൽ അവിടെ തിരിച്ചെത്തുകയെന്നത് തന്റെ സ്വപ്നമാണെന്നും പൂർത്തിയാക്കാത്ത ഒരു ജോലി പൂർത്തിയാക്കാൻ ഉണ്ടെന്നും പോച്ചെറ്റിനോ പറഞ്ഞു. ടോട്ടൻഹാമിന് പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടികൊടുക്കുന്നതിന് വളരെ അടുത്ത് തന്റെ ടീം എത്തിയിരുന്നെന്നും ഈ ക്ലബും ആരാധകരും തനിക്ക് എന്നും പ്രിയപെട്ടവരാണെന്നും പോച്ചെറ്റിനോ പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂ കാസിൽ സ്വന്തമാക്കിയ സൗദി ഉടമകൾ പോച്ചെറ്റിനോ പരിശീലകനായി നിയമിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

Exit mobile version