Browsing Tag

Plunket Shield

ന്യൂസിലാണ്ടിലെ പ്രാദേശിക മത്സരങ്ങള്‍ നടക്കുക മൂന്ന് വേദികളില്‍ മാത്രം

ഒക്ടോബര്‍ 19ന് ന്യൂസിലാണ്ടിലെ ആഭ്യന്തര സീസണ്‍ ആരംഭിക്കുമെന്ന് അറിയിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ്. പ്ലങ്കറ്റ് ഷീല്‍ഡ് ആണ് ആദ്യം ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റ്. അതിന് ശേഷം വനിതകളുടെ ഹാലിബര്‍ട്ടണ്‍ ജോണ്‍സ്റ്റോണ്‍ ഷീല്‍ഡും ഫോര്‍ഡ് ട്രോഫിയും…