Browsing Tag

Pink Ball

പിങ്ക് ബോള്‍ ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ക്കും പ്രാമുഖ്യം ഉണ്ടാകുമെന്ന് വെട്ടോറി

ഈഡന്‍ ഗാര്‍ഡന്‍സില്‍ നവംബര്‍ 22ന് ആരംഭിക്കുന്ന ചരിത്രപരമാ ഡേ നൈറ്റ് ടെസ്റ്റില്‍ പേസര്‍മാര്‍ക്കാവും മേല്‍ക്കൈ എങ്കിലും സ്പിന്നര്‍മാര്‍ക്കും പ്രാധാന്യം ഉണ്ടാകുമെന്ന് പറഞ്ഞ് ബംഗ്ലാദേശ് സ്പിന്‍ ബൗളിംഗ് കോച്ച് ഡാനിയേല്‍ വെട്ടോറി.…

പിങ്ക് ബോളുകള്‍ക്ക് കൃത്യമായ മാനദണ്ഡം ആവശ്യപ്പെട്ട് ബിസിസിഐ

ചരിത്രം പിറക്കുന്ന ഡേ നൈറ്റ് ടെസ്റ്റിനായി ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ആ മത്സരത്തില്‍ വിജയവും ഉറപ്പാക്കുവാന്‍ നിര്‍ദ്ദേശവുമായി ബിസിസിഐ. ടെസ്റ്റില്‍ ഉപയോഗിക്കുന്ന എസ്ജി പന്തുകളുടെ നിര്‍മ്മാതാക്കളോട് 72 പിങ്ക് പന്തുകളാണ് ഈഡന്‍ ഗാര്‍ഡനില്‍…

ഇംഗ്ലണ്ടുമായി സന്നാഹ മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ന്യൂസിലാണ്ട്

ഏകദിന മത്സരങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടുമായുള്ള ദ്വിദിന സന്നാഹ മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. ഒരു റെഡ് ബോള്‍ മത്സരവും ഒരു പിങ്ക് ബോള്‍ മത്സരവുമാണ് നടക്കുക. പിങ്ക് ബോളില്‍ ടീമിനെ ടോം ലാഥം നയിക്കുമ്പോള്‍ മാര്‍ട്ടിന്‍…

ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റിനു സമ്മതം മൂളുമെന്ന് വിശ്വസിക്കുന്നു: ക്രിക്കറ്റ് ഓസ്ട്രേലിയ

അടുത്ത വര്‍ഷം ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ടീമിനെ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുവാന്‍ സമ്മതിപ്പിക്കുവാനാകുമെന്ന് വിശ്വസിക്കുന്നുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. പല രാജ്യങ്ങളും പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുവാന്‍ സന്നദ്ധത…