Browsing Tag

Peter Hartley

പീറ്റർ ഹാർട്ലി ഈ സീസണിലും ജംഷദ്പൂർ എഫ് സിയുടെ ക്യാപ്റ്റനായി തുടരും, പുതിയ കരാർ ഒപ്പുവെച്ചു

ജംഷദ്പൂർ എഫ് സി ഇംഗ്ലീഷ് സെന്റർ ബാക്ക് പീറ്റർ ഹാർട്ലിയുടെ കരാർ ക്ലബ് പുതുക്കി. താരം ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. അവസാന രണ്ടു സീസണിലും ഹാർട്ലി ആയിരുന്നു ജംഷദ്പൂരിനെ നയിച്ചിരുന്നത്. പുതിയ സീസണിലും ഹാർട്ലി ക്യാപ്റ്റൻ ആയി തുടരും എന്ന്…