Browsing Tag

Pep Guardiola

ബാഴ്‌സലോണയിലേക്കും ജർമനിയിലേക്കും തിരിച്ചുപോക്കിലെന്ന് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റി വിട്ട് ബാഴ്‌സലോണയിലേക്കോ ജർമനിയിലേക്കോ തിരിച്ചുപോവാൻ തനിക്ക് ഉദ്ദേശമില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. മാഞ്ചസ്റ്റർ സിറ്റിയുടെ കൂടെ ഗ്വാർഡിയോള കഴിഞ്ഞ സീസണിൽ ഡൊമസ്റ്റിക് ട്രബിൾ സ്വന്തമാക്കിയിരുന്നു.…

ആഴ്‌സണലിലെ എമരിയുടെ പ്രകടനത്തെ പുകഴ്ത്തി പെപ് ഗാർഡിയോള

ആഴ്‌സണലിനെ മുന്നോട്ട് കൊണ്ടുപോവാൻ ഉനൈ എമരി പൊരുതുകയാണ് എന്നു പറഞ്ഞു പെപ് ഗാർഡിയോള. ഇന്ന് എമിറേറ്റ്സിൽ നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി - ആഴ്‌സണൽ പോരാട്ടത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പെപ്‌. ഇതിനിടെ ആണ് എമരിയെ…

ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി ഗാർഡിയോള

ദേശീയ ടീമുകളെ പരിശീലിപ്പിക്കാൻ തനിക്ക് ആഗ്രഹം ഉണ്ടെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. കരിയറിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ താൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് ഗാർഡിയോള വ്യക്തമാക്കി. ഫുട്‌ബോൾ പരിശീലക റോൾ എപ്പോഴും…

പിയാനിച്ചിനായി സിറ്റി ശ്രമം നടത്തില്ല- ഗാർഡിയോള

യുവന്റസ് മധ്യനിര താരം മിരാലം പിയാനിച്ചിനെ ടീമിൽ എത്തിക്കാനായി മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കില്ലെന്നു പരിശീലകൻ പെപ്പ് ഗാർഡിയോള. ബോസ്നിയൻ താരമായ പിയാനിച് പ്രീമിയർ ലീഗ് ജേതാക്കളുമായി ചർച്ച നടത്തുന്നു എന്ന വാർത്തകൾക്ക് ഇതോടെ വിരാമമായി. പിയാനിച്…

പെപ് ഗാർഡിയോളക്ക് യുവേഫയുടെ വിലക്ക്

പെപ് ഗാർഡിയോളക്ക് യുവേഫ വിലക്കേർപ്പെടുത്തി. ഏപ്രിലിൽ ലിവര്പൂളിനെതിരായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റഫറിക്കെതിരെ കയർത്തതിനാണ് യുവേഫ മാഞ്ചസ്റ്റർ സിറ്റി ബോസിനെതിരെ നടപടി എടുത്തിരിക്കുന്നത്. എത്തിഹാദിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ആണ്…

ദേശീയ ടീമിന്റെ കോച്ചാവാൻ ആഗ്രഹം പ്രകടിപ്പിച്ച് പെപ് ഗാർഡിയോള

ക്ലബ് തലത്തിൽ കിരീടങ്ങൾ വാരി കൂട്ടിയ പെപ് ഗാര്ഡിയോളക്ക് ഒരു ദേശീയ ടീമിന്റെ കോച്ചാവാൻ ആഗ്രഹം. ബെൽജിയത്തിൽ നടന്ന ഒരു ചടങ്ങിൽ ആണ് പെപ് മനസ് തുറന്നത്. ക്ലബ് ഫുട്ബാളിൽ നിന്നും മാറി ഒരു ദേശീയ ടീമിന്റെ കോച്ചാവണം എന്നും ലോകകപ്പിലും യൂറോ കപ്പിലും…

ഗ്വാർഡിയോള മാനേജർ ഓഫ് ദി ഇയർ

ലീഗ് മാനേജർസ് അസോസിയേഷന്റെ ഈ കൊല്ലത്തെ മികച്ച മാനേജർക്കുള്ള അവാർഡും മികച്ച പ്രീമിയർ ലീഗ് മാനേജർക്കുള്ള അവാർഡും മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള സ്വന്തമാക്കി. സിറ്റിയെ റെക്കോർഡ് പ്രീമിയർ ലീഗ് വിജയത്തിലേക്ക് നയിച്ചതാണ് ഗ്വാർഡിയോളയെ…

എവേ മത്സരങ്ങളിൽ കാണാത്ത പെപ്പ് മാജിക്, നാണക്കേടിന്റെ റെക്കോർഡ്

പേര് കേട്ട പരിശീലകൻ ആണെങ്കിലും ചാമ്പ്യൻസ് ലീഗ് എവേ മത്സരങ്ങളിലെ റെക്കോർഡ് പെപ് ഗാർഡിയോളക്ക് നാണകേടാവുന്നു. നോകൗട്ട് മത്സരങ്ങളിലെ എവേ റെക്കോർഡ് ആണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ്പിന് ചീത്ത പേര് സമ്മാനിക്കുന്നത്. അവസാനം കളിച്ച 24 നോകൗട്ട്…

പെപ് ഗ്വാര്‍ഡിയോളയെ നിലനിര്‍ത്താന്‍ സിറ്റി

മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയെ നിലനിര്‍ത്താനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി. സീസണിന്റെ അവസാനത്തിൽ കരാർ പുതുക്കാൻ ക്ലബ് ആലോചന തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇപ്പോഴത്തെ കരാർ പ്രകാരം ഗ്വാര്‍ഡിയോളയുടെ കരാർ 2019ൽ അവസാനിക്കും.…

പെപ് ഗാർഡിയോള നവംബറിലെ മികച്ച മാനേജർ

നവംബർ മാസത്തെ പ്രീമിയർ ലീഗിലെ മികച്ച മാനേജർക്കുള്ള അവാർഡ് സിറ്റിയുടെ പെപ് ഗാർഡിയോളക്ക്. തുടർച്ചയായ മൂന്നാം മാസമാണ് ഗാർഡിയോളയെ മികച്ച മാനേജരായി തിരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ സ്പെറ്റംബർ, ഒക്ടോബർ മാസങ്ങളിലെ മാനേജരായി തിരഞ്ഞെടുക്കപ്പെട്ട…