Browsing Tag

Pavan Deshpande

ആദ്യ ദിനം കര്‍ണ്ണാടകയ്ക്ക് സ്വന്തം, കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍

കര്‍ണ്ണാടക ക്രിക്കറ്റ് അസോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന ഡോ.(ക്യാപ്റ്റന്‍).കെ.തിമ്മപ്പയ്യ മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ ദിവസം കേരളത്തിനെതിരെ മികച്ച സ്കോര്‍ കണ്ടെത്തി കര്‍ണ്ണാടക. ഇന്ന് മത്സരത്തിന്റെ ഒന്നാം ദിവസം കേരളം ടോസ് നേടി…

ജയത്തോടെ കര്‍ണ്ണാടക ഫൈനലിലേക്ക്, എതിരാളികള്‍ ഇന്ത്യ ബി

ഇന്ത്യ എ ടീമിനെതിരെ 65 റണ്‍സിന്റെ ജയം സ്വന്തമാക്കി വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാരായ കര്‍ണ്ണാടക ദിയോദര്‍ ട്രോഫി ഫൈനലിലേക്ക് കടന്നു. ഇന്ത്യ എ രണ്ട് മത്സരങ്ങളും തോറ്റതോടെ ഇന്ത്യ ബി ഫൈനലില്‍ കര്‍ണ്ണാടകയെ നേരിടും. ഇന്ന് നടന്ന മത്സരത്തില്‍…

കരുണ്‍ നായര്‍ക്ക് ശതകം, ജാര്‍ഖണ്ഡിനെ തകര്‍ത്ത് കര്‍ണ്ണാടക

നായകന്‍ കരുണ്‍ നായര്‍ 52 പന്തില്‍ നേടിയ ശതകത്തിന്റെ ബലത്തില്‍ മികച്ച വിജയവുമായി കര്‍ണ്ണാടക. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 201 റണ്‍സ് നേടിയപ്പോള്‍ കരുണ്‍ നായര്‍ 100 റണ്‍സ് നേടി പുറത്തായി. പവന്‍ ദേശ്പാണ്ഡേ(56) ആണ് മറ്റൊരു പ്രധാന സ്കോറര്‍.…