Browsing Tag

Parveen Hooda

ഇന്ത്യയ്ക്ക് നാലാം സ്വര്‍ണ്ണം, സാവീതി ബൂറയ്ക്കും, അൽഫിയ പത്താനും സ്വര്‍ണ്ണം

ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ വീണ്ടും സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യ. 81+ കിലോ വിഭാഗത്തിൽ ആൽഫിയ പത്താന്‍ ആണ് സ്വര്‍ണ്ണ മെഡൽ നേടിയത്. 19 വയസ്സുള്ള താരത്തിന്റെ എതിരാളിയെ ഒന്നാം റൗണ്ടിനിടെ അയോഗ്യയാക്കുകയായിരുന്നു. ഇത്…