Browsing Tag

Packers CC

63 റണ്‍സിന്റെ വിജയവുമായി ബോയ്സ് സിസി

പാക്കേഴ്സ് സിസിയ്ക്കെതിരെ 63 റണ്‍സിന്റെ മികച്ച വിജയവുമായി ബോയ്സ് സിസി. ഇന്ന് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബോയ്സ് സിസി 9 വിക്കറ്റ് നഷ്ടത്തില്‍ 26 ഓവറില്‍ നിന്ന് 167 റണ്‍സാണ് നേടിയത്. 37 പന്തില്‍…

ഷൈന്‍സിനു 17 റണ്‍സ് ജയം, വിജയശില്പിയായി ശരത് ചന്ദ്ര പ്രസാദ്

സെലസ്റ്റ്യല്‍ ട്രോഫിയില്‍ ഷൈന്‍സ് ക്രിക്കറ്റ് ക്ലബ്ബിനു 17 റണ്‍സ് വിജയം. പാക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെയാണ് ഷൈന്‍സ് 17 റണ്‍സിന്റെ വിജയം കുറിച്ചത്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഷൈന്‍സ് 148/9 എന്ന സ്കോര്‍…

ആസിഫ് അലി മാന്‍ ഓഫ് ദി മാച്ച്, പാക്കേഴ്സിനെതിരെ സീറോസിനു ജയം

ആവേശകരമായൊരു മത്സരത്തിനൊടുവില്‍ മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കി സീറോസ്. പാക്കേഴ്സ് നല്‍കിയ 115 റണ്‍സ് വിജയലക്ഷ്യം മറികടക്കുവാന്‍ 7 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ആസിഫ് അലി ആണ് കളിയിലെ താരം. ടോസ് നേടിയ…

കരുത്ത് തെളിയിച്ച് പാക്കേഴ്സ് സിസി, 84 റണ്‍സ് വിജയം

ടെന്‍വിക് സിസി യ്ക്കെതിരെ കരുത്തുറ്റ ബൗളിംഗ് പ്രകടനവുമായി പാക്കേഴ്സ് സിസി. ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച പാക്കേഴ്സിനു 134 റണ്‍സ് മാത്രമേ എടുക്കാനായുള്ളു. 23.2 ഓവറില്‍ ഓള്‍ഔട്ട് ആയ പാക്കേഴ്സിനായി 38 റണ്‍സുമായി അനീഷ് ടോപ് സ്കോറര്‍ ആയി.…

സെലസ്റ്റിയല്‍ ട്രോഫി: ആദ്യ ദിനം വിജയം നേടി കോസ്മോസും, പാക്കേഴ്സും

മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 22ാമത് സെലസ്റ്റിയല്‍ ട്രോഫിയുടെ ആദ്യ ദിവസം കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബ്-ബി, പാക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് എന്നിവര്‍ക്ക് വിജയം. വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ടില്‍ ഫെബ്രുവരി 1 2017ന് അരങ്ങേറിയ…