Browsing Tag

Pablo Marin

സ്പാനിഷ് യുവതരത്തിന് റയൽ സോസിഡാഡിൽ പുതിയ കരാർ

യുവപ്രതിഭ പാബ്ലോ മാരിന് റയൽ സോസിഡാഡിൽ പുതിയ കരാർ. പത്തൊൻപതുകാരനായ താരത്തിന് 2027വരെയുള്ള കരാർ സോസിഡാഡ് നൽകിയിരിക്കുന്നത്. സോസിഡാഡിന്റെ തന്നെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്ന് വന്ന താരം നിലവിൽ ബി ടീമിനോടൊപ്പമാണ് ഉള്ളത്. പുതിയ കരാറോടെ സീനിയർ…