Browsing Tag

Omkar Salvi

ഓംകാര്‍ സാല്‍വിയെ കോച്ചായി വേണമെന്ന് ആവശ്യപ്പെട്ട് മുംബൈ താരങ്ങള്‍

സമീര്‍ ഡിഗേ സ്ഥാനമൊഴിഞ്ഞതിനു പകരമായി മുംബൈ കോച്ചിംഗ് ദൗത്യത്തിലേക്ക് ഓംകാര്‍ സാല്‍വിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ താരങ്ങള്‍. കഴിഞ്ഞ നാല് സീസണായി മുംബൈയുടെ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ചു വരികയാണ് ഓംകാര്‍ സാല്‍വി. മുന്‍ ഇന്ത്യന്‍…