Browsing Tag

Nozomi Okuhara

നീണ്ട ഇടവേളയ്ക്ക് ശേഷം വിജയത്തോടെ കോര്‍ട്ടിലേക്ക് മടങ്ങിയെത്തി കരോളിന മരിന്‍

8 മാസത്തോളം പരിക്ക് മൂലം കളിക്കളത്തില്‍ നിന്ന് വിട്ട് നിന്ന ശേഷം കളിക്കുന്ന തന്റെ രണ്ടാമത്തെ ടൂര്‍ണ്ണമെന്റായ ചൈന ഓപ്പണില്‍ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി സ്പെയിനിന്റെ കരോളിന മരിന്‍. ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് ആദ്യ റൗണ്ടില്‍…

സെമിയില്‍ പുറത്തായി സായി പ്രണീത്, വനിത ഫൈനലില്‍ ജപ്പാന്‍ താരങ്ങള്‍ ഏറ്റുമുട്ടും

ജപ്പാന്റെ കെന്റോ മൊമോട്ടോയോട് പരാജയപ്പെട്ട് ജപ്പാന്‍ ഓപ്പണ്‍ സെമി ഫൈനലില്‍ പുറത്തായി ഇന്ത്യയുടെ സായി പ്രണീത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 45 മിനുട്ട് നീണ്ട മത്സരത്തില്‍ 18-21, 12-21 എന്ന സ്കോറിനാണ് പ്രണീത്…

നേരിട്ടുള്ള ഗെയിമില്‍ വിജയം പിവി സിന്ധു സെമിയില്‍

ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ കടന്ന് ഇന്ത്യയുടെ പിവി സിന്ധു. ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് സിന്ധു നേരിട്ടുള്ള ഗെയിമില്‍ കീഴടക്കിയത്. 21-14, 21-7 എന്ന സ്കോറിന് വെറും 44 മിനുട്ടിലാണ് നൊസോമിയെ സിന്ധു…

നൊസോമി ഒക്കുഹാരയെ വീഴ്ത്തി സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി തായി സു യിംഗ്

സിംഗപ്പൂര്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം സ്വന്തമാക്കി തായി സു യിംഗ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നേിട്ടുള്ള ഗെയിമിലാണ് താരത്തിന്റെ വിജയം. ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് തായി സു യിംഗ് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-19, 21-15. ഇരു…

സിന്ധുവിനു സെമിയില്‍ തോല്‍വി

ജപ്പാന്റെ ലോക മൂന്നാം നമ്പര്‍ താരം നൊസോമി ഒക്കുഹാരയോട് പരാജയപ്പെട്ട് ഇന്ത്യയുടെ പിവി സിന്ധു. സിംഗപ്പൂര്‍ ഓപ്പണ്‍ സെമി ഫൈനലിലാണ് സിന്ധുവിന്റെ തോല്‍വി. നേരിട്ടുള്ള ഗെയിമുകളില്‍ 7-21, 11-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. നേരത്തെ…

ക്വാര്‍ട്ടറില്‍ കീഴടങ്ങി സൈന, ലോക മൂന്നാം നമ്പര്‍ താരത്തോട് പരാജയം

സിംഗപ്പൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സൈന നെഹ്‍വാല്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍…

സെമിയിലേക്ക് കടന്ന് സൈന, പരാജയപ്പെടുത്തിയത് ലോക രണ്ടാം നമ്പര്‍ താരത്തെ

ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ നൊസോമി ഒക്കുഹാരയെ കീഴ്പ്പെടുത്തി മലേഷ്യ മാസ്റ്റേഴ്സിന്റെ സെമിയില്‍ കടന്ന് ഇന്ത്യയുടെ സൈന നെഹ്‍വാല്‍. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. 48 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ഇരു…

വീണ്ടും നൊസോമിയെ കീഴടക്കി സൈന

ഡെന്മാര്‍ക്ക് ഓപ്പണില്‍ ജപ്പാന്‍ താരത്തെ കഴിഞ്ഞാഴ്ച പരാജയപ്പെടുത്തിയതിനു തൊട്ടു പിന്നാലെ ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ താരത്തെ പരാജയപ്പെടുത്തി സൈന നെഹ്‍വാല്‍. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് സൈന മികച്ച വിജയം പിടിച്ചെടുത്തത്. 72 മിനുട്ട് നീണ്ട…

മാച്ച് പോയിന്റില്‍ നിന്ന് കളി കൈവിട്ട് സൈന, കൊറിയ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പുറത്ത്

ജപ്പാന്റെ 2017 ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയോട് മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷം അടിയറവ് പറഞ്ഞ് സൈന. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ 21-15,15-21, 20-22 എന്ന സ്കോറിനാണ് സൈന ജപ്പാന്റെ നൊസോമിയോട് പരാജയപ്പെട്ടത്. ആദ്യ ഗെയിമില്‍ സൈന…

ഫൈനലില്‍ തോല്‍വി, സിന്ധു തായ്‍ലാന്‍ഡ് ഓപ്പണ്‍ റണ്ണറപ്പ്

തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടമെന്ന സിന്ധുവിന്റെ സ്വപ്നങ്ങള്‍ക്ക് ഫൈനലില്‍ തിരിച്ചടി. ഇന്ന് നടന്ന ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. സ്കോര്‍: 15-21, 18-21. മത്സരം 50 മിനുട്ടാണ് നീണ്ട്…