Browsing Tag

Norwich

നോർവിച് കരകയറുന്നു, എവർട്ടണെ തോൽപ്പിച്ചു

പ്രീമിയർ ലീഗിൽ നോർവിച് സിറ്റിക്ക് വിജയം. ഇന്ന് എവർട്ടണെ കാരോ റോഡിൽ വെച്ച് നേരിട്ട നോർവിച് സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. അവസാന കുറച്ച് ആഴ്ചയായി‌ ഡീൻ സ്മിത്തിന്റെ കീഴിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന നോർവിച് സിറ്റി…