Home Tags NorthEast United

Tag: NorthEast United

നോർത്ത് ഈസ്റ്റിനു തിരിച്ചടി, അവ്റാം ഗ്രാന്റ് ടീം വിടുന്നു

ഐ.എസ്.എൽ സീസൺ തുടങ്ങാനിരിക്കെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തിരിച്ചടി. കഴിഞ്ഞ വർഷം ഉപദേശകനായി ടീമിൽ എത്തുകയും അവസാന മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്ത അവ്റാം ഗ്രാന്റ് നോർത്ത് ഈസ്റ്റ് വിടാനൊരുങ്ങുന്നു. ഗ്രാന്റ് ഗ്രീക്ക്...

തിരൂരിന്റെ അബ്ദുൽ ഹക്കു കേരള ബ്ലാസ്റ്റേഴ്സിൽ

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്രധിരോധ താരം അബ്ദുൽ ഹക്കു കേരള ബ്ലാസ്റ്റേഴ്സിൽ. നേരത്തെ ഡി എസ് കെ ശിവാജിയൻസിലും ഫതേഹിലും ബൂട്ടുകെട്ടിയിട്ടുള്ള പ്രതിരോധ താരമാണ് തിരൂർ സ്വദേശിയായ ഹക്കു. അനസ് എടത്തൊടികയുടെ പിൻഗാമിയായി അറിയപ്പെടുന്ന താരമാണ്...

അവസാന ലീഗ് മത്സരത്തിൽ റോബി കീനിന് കീഴിൽ എ ടി കെക്ക് ജയം

ഐ എസ് എൽ സീസണിലെ അവസാന ലീഗ് മത്സരത്തിൽ എ ടി കെക്ക് ജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് എ ടി കെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. റോബി കീനിനു കീഴിൽ...

സെമി സാധ്യത നിലനിർത്താൻ മുംബൈ ഇന്ന് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ

ഐ എസ് എല്ലിൽ ഇന്ന് സെമി പ്രവേശനം തേടി ഇറങ്ങുന്ന മുംബൈ സിറ്റി എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് മത്സരം. ലീഗിൽ മൂന്ന് മത്സരം...

കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിലെ റഫറിക്കെതിരെ പരാതിയുമായി നോർത്ത് ഈസ്റ്റ്

കേരള ബ്ലാസ്റ്റേഴ്‌സ് - നോർത്ത് യുണൈറ്റഡ് മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ പരാതിയുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. മത്സരം നിയന്ത്രിച്ചിരുന്ന സന്തോഷ് കുമാർ എന്ന റഫറിക്കെതിരെയാണ് നോർത്ത് ഈസ്റ്റ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് പരാതി...

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് നോർത്ത് ഈസ്റ്റ് പരീക്ഷണം

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് മരണ പോരാട്ടം. നോർത്ത് ഈസ്റ്റ് യൂണൈറ്റഡുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സ്വന്തം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ്...

അവസാന മിനുട്ടിൽ നോർത്ത് ഈസ്റ്റിനെ വീഴ്ത്തി ഡൽഹി

അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റിനു തോൽവി. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ കാലു ഉച്ചേ നേടിയ ഏക ഗോളിലാണ് ഡൽഹി ഡൈനാമോസ് നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. ഈ തോൽവിയോടെ...

അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റും ഡൽഹിയും

അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടും. നോർത്ത് ഈസ്റ്റിന്റെ ഗ്രൗണ്ടായ ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. നേരത്തെ ഡൽഹിയിൽ വെച്ച് ഇരു...

വെല്ലിങ്ടൺന്റെ മാജിക് ഗോളിൽ ജാംഷഡ്‌പൂരിന് ജയം

വെല്ലിങ്ടൺ പ്രിയോരിയുടെ മാജിക് ഗോളിൽ പൊരുതി നിന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറികടന്ന് ജാംഷഡ്‌പൂരിന് ജയം. ജയത്തോടെ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും ജാംഷഡ്‌പൂരിനായി. പോയിന്റ് പട്ടികയിൽ ജാംഷഡ്‌പൂരിനും പൂനെക്കും 25 പോയിന്റ് ആണെങ്കിലും ഗോൾ...

പ്ലേ ഓഫ് സ്വപ്നം കണ്ട് ജാംഷഡ്പൂർ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ

ഐ.എസ്.എല്ലിൽ ഇന്ന് ജാംഷഡ്പൂർ - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. ജാംഷഡ്പൂരിന്റെ സ്വന്തം ഗ്രൗണ്ടായ ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് മത്സരം. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്ന് നാലും ജയിച്ചാണ് ജാംഷഡ്പൂർ ഇന്ന് ഇറങ്ങുന്നത്. പോയിന്റ്...

അഞ്ചു ഗോളിന്റെ തോൽവിക്ക് പ്രതികാരം ചെയ്യാൻ നോർത്ത് ഈസ്റ്റ് പൂനെ സിറ്റിക്കെതിരെ

ലീഗിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ എല്ലാ മത്സരങ്ങളും നിർണായകമായ പൂനെ സിറ്റി ഇന്ന് പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെ കുറെ അസ്തമിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. നോർത്ത് ഈസ്റ്റിന്റെ സ്വന്തം ഗ്രൗണ്ടായ...

ഗോവയെ സമനിലയിൽ പിടിച്ചുകെട്ടി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐ.എസ്.എല്ലിലെ മികച്ച ആക്രമണ നിരായുള്ള ഗോവയെ സമനിലയിൽ പിടിച്ചു കെട്ടി നോർത്ത് ഈസ്റ്റ്. ആവേശകരമായ മത്സരത്തിൽ 2-2നാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചത്. രണ്ടു തവണ പിറകിലായിട്ടും മികച്ച പ്രകടനം...

ഗോവയിൽ ഇന്ന് എഫ്.സി ഗോവ – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം 

ഐ.എസ്.എല്ലിൽ നിന്ന് എഫ്.ഗോവ - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിൽ തോൽവിയേറ്റുവാങ്ങിയാണ് ഇന്ന് ഇറങ്ങുന്നത്. ജയത്തോടെ പ്ലേ ഓഫ്...

പുത്തൻ ഉണർവിൽ ബെംഗളുരുവിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

പുതിയ പരിശീലകന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ഇറങ്ങുന്ന ബെംഗളൂരു എഫ്.സിയെ നേരിടും. ബെംഗളൂരു എഫ്.സിയുടെ സ്വന്തം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ്...

പുതിയ പ്രതീക്ഷകളുമായി നോർത്ത് ഈസ്റ്റ് ഇന്ന് ഗോവക്കെതിരെ

പുതിയ കോച്ചിന് കീഴിൽ മികച്ച തുടക്കം പ്രതീക്ഷിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടിൽ എഫ്.സി ഗോവയെ നേരിടും. മുൻ ചെൽസി പരിശീലകനും ഘാന ദേശീയ ടീമിന്റെ പരിശീലകനുമായിരുന്ന അവ്റാം ഗ്രാന്റിനെ നോർത്ത് ഈസ്റ്റ്...
Advertisement

Recent News