Browsing Tag

Northe Superchargers

ആരോൺ ഫിഞ്ചിന് പകരം ഫാഫ് ഡു പ്ലെസി നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിൽ

ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറിയ ആരോൺ ഫി‍ഞ്ചിന് പകരം ഫാഫ് ഡു പ്ലെസിയെ ടീമിലെത്തിച്ച് നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സ്. ടീമിനെ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന സീസണിൽ നയിക്കുകയും ഫാഫ് ഡു പ്ലെസി ആയിരിക്കും. ബെന്‍ സ്റ്റോക്സ്, ആദിൽ റഷീദ്, ക്രിസ് ലിന്‍…