Home Tags Nicholas Pooran

Tag: Nicholas Pooran

സ്പോര്‍ട്സ് ഹബ്ബില്‍ കളി കൈവിട്ട് ഇന്ത്യ, പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസ് 8 വിക്കറ്റിന്റെ ആധികാരിക വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍...

നിക്കോളസ് പൂരന്‍ ഈ തെറ്റില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് വരുമെന്ന് വിശ്വസിക്കുന്നു

ടെസ്റ്റ് ക്രിക്കറ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയതിന് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിടുന്ന വിന്‍ഡീസിന്റെ നിക്കോളസ് പൂരന് പിന്തുണയുമായി സ്റ്റീവന്‍ സ്മിത്ത്. താരം തന്റെ ഈ തെറ്റ് തിരുത്തി ഇതില്‍ നിന്ന പാഠം...

പന്തില്‍ കൃത്രിമം, നിക്കോളസ് പൂരന് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക്

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തില്‍ പന്തിന്റെ അവസ്ഥയെ മാറ്റുന്ന പ്രവര്‍ത്തി ചെയ്തതിനാല്‍ വിന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളസ് പൂരനെതിരെ ഐസിസിയുടെ അച്ചടക്ക നടപടി. തന്റെ നഖം ഉപയോഗിച്ച് പന്ത് ചുരണ്ടിയതിനാലാണ് താരത്തിനെതിരെ നടപടി...

23 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടം, അഫ്ഗാനിസ്ഥാന് തോല്‍വി

മോശംതുടക്കത്തിന് ശേഷം നജീബുള്ള സദ്രാന്‍-മുഹമ്മദ് നബി കൂട്ടുകെട്ട് നടത്തിയ ആറാം വിക്കറ്റിലെ ചെരുത്ത് നില്പിന്റെ ബലത്തില്‍ വിന്‍ഡീസിനെതിരെ പ്രതീക്ഷയാര്‍ന്ന പ്രകടനം അഫ്ഗാനിസ്ഥാന് പുറത്തെടുത്തുവെങ്കിലും തുടരെയുള്ള പന്തുകളില്‍ നജീബുള്ളയയെും മുഹമ്മദ് നബിയെയും നഷ്ടമായ അഫ്ഗാനിസ്ഥാന്‍...

പൂരന്‍ ഷോ, നാല് വിക്കറ്റുമായി റൊമാരിയോയും വലിയ വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 47 റണ്‍സിന്റെ വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്. ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെയാണ് ആധികാരിക വിജയം ടീം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗയാനയ്ക്ക് വേണ്ടി...

നിര്‍ണ്ണായകമായത് പൂരന്റെ വിക്കറ്റ്

വിന്‍ഡീസിനെതിരെ 59 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ബാറ്റിംഗില്‍ വിരാട് കോഹ്‍ലിയും ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറുമാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഇതില്‍ നാല് വിക്കറ്റുമായി ഭുവനേശ്വര്‍ കുമാര്‍ ഏറെ നിര്‍ണ്ണായകമായ പ്രകടനമാണ് പുറത്തെടുത്തത്....

പൂരനുള്‍പ്പടെ പുതിയ താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കി വിന്‍ഡീസ്

നിക്കോളസ് പൂരന്‍, ഫാബിയന്‍ അല്ലെന്‍, ഒഷെയ്ന്‍ തോമസ് എന്നിവര്‍ക്ക് 2019-2020 സീസണിലേക്കുള്ള കേന്ദ്ര കരാര്‍ നല്‍കി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. മൂന്ന് ഫോര്‍മാറ്റുകളിലേക്കുമുള്ള കരാറുകള്‍ ഡാരെന്‍ ബ്രാവോ, ജേസണ്‍ ഹോള്‍ഡര്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍,...

അഫ്ഗാനിസ്ഥാനെതിരെ 311 റണ്‍സ് നേടി വിന്‍ഡീസ്, മൂന്ന് താരങ്ങള്‍ക്ക് അര്‍ദ്ധ ശതകം

എവിന്‍ ലൂയിസിന്റെയും ഷായി ഹോപിന്റെയും നിക്കോളസ് പൂരന്റെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 311 റണ്‍സ് നേടി വിന്‍ഡീസ്. ജേസണ്‍ ഹോള്‍ഡര്‍ക്ക് തലനാരിഴയ്ക്കാണ് അര്‍ദ്ധ ശതകം നഷ്ടമായത്. ക്രിസ്...

പൂരന്‍ നാളെയുടെ താരം, വലിയ ഇന്നിംഗ്സുകള്‍ക്കായി കാത്തിരിക്കുന്നു

വിന്‍ഡീസിന്റെ അവസാന പ്രതീക്ഷയായി നിക്കോളസ് പൂരന്‍ ഡര്‍ഹമ്മില്‍ കളം നിറഞ്ഞ് നിന്നുവെങ്കിലും ആഞ്ചലോ മാത്യൂസിന്റെ ഏറെ നാള്‍ കൂടിയുള്ള ഓവറിലെ ആദ്യ പന്തില്‍ പൂരന് കാലിടറിയപ്പോള്‍ 23 റണ്‍സിന്റെ വിജയം ശ്രീലങ്ക പിടിച്ചെടുക്കുകയായിരുന്നു....

പൊരുതി വീണ് നിക്കോളസ് പൂരന്‍, പൂരനെ വീഴ്ത്തിയത് 2017ന് ശേഷം ആദ്യമായി ബൗളിംഗിനെത്തി മാത്യൂസ്

അവിഷ്ക ഫെര്‍ണാണ്ടോയുടെ ശതകത്തിന്റെയും മറ്റു താരങ്ങളുടെ നിര്‍ണ്ണായക സംഭാവനകളുടെയും ബലത്തില്‍ 338/6 എന്ന സ്കോര്‍ നേടിയ ശ്രീലങ്കയ്ക്കെതിരെ ചേസിംഗിനറങ്ങിയ വിന്‍ഡീസിനെ ടോപ് ഓര്‍ഡര്‍ കൈവിട്ടുവെങ്കിലും അവസാന നിമിഷം വരെ പൊരുതി നിന്ന് നിക്കോളസ്...

ടി20 ബ്ലാസ്റ്റിന് വിന്‍ഡീസ് വെടിക്കെട്ട് താരവും

വരാനിരിക്കുന്ന ടി20 ബ്ലാസ്റ്റില്‍ അഞ്ച് മത്സരങ്ങളില്‍ വിന്‍ഡീസ് താരം നിക്കോളസ് പൂരന്റെ സേവനം ഉറപ്പാക്കി യോര്‍ക്ക്‍ഷയര്‍ വൈക്കിംഗ്സ്. ലോകകപ്പില്‍ വിന്‍ഡീസിനായി കളിച്ചത് വഴിയാണ് ടൂര്‍ണ്ണമെന്റിലെ വിദേശ താരത്തിന്റെ ക്വോട്ടയ്ക്കുള്ള മാനദണ്ഡം(15 മത്സരങ്ങളില്‍ വിന്‍ഡീസിനെ...

വിന്‍ഡീസ് തിരിച്ചുവരവിനു തുരങ്കം വെച്ച് ജോ റൂട്ട്, എറിഞ്ഞിട്ട് ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായകമായ ലോകകപ്പ് മത്സരത്തില്‍ 212 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നിക്കോളസ് പൂരന്‍-ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് വിന്‍ഡീസിനെ തിരിച്ചുവരവിന്റ പാതയിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും കൂട്ടുകെട്ടിനെ തകര്‍ത്തത് ജോ...

അര്‍ദ്ധ ശതകം നേടി ക്രിസ് ഗെയില്‍, അടിച്ച് തകര്‍ത്ത് നിക്കോളസ് പൂരനും, നാണംകെട്ട തോല്‍വിയേറ്റ്...

പാക്കിസ്ഥാന് ലോകകപ്പില്‍ നാണംകെട്ട തോല്‍വിയോടെ തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 105 റണ്‍സിനു എറിഞ്ഞിട്ട ശേഷം ലക്ഷ്യം വെറും 13.4 ഓവറിലാണ് വിന്‍ഡീസ് അടിച്ചെടുത്തത്. ഒഷെയ്‍ന്‍ തോമസ്...

ലോകകപ്പില്‍ വിന്‍ഡീസ് ടീമില്‍ ഒട്ടനവധി മാച്ച് വിന്നര്‍മാര്‍, എന്നാല്‍ റസ്സലാണ് ഇവരില്‍ പ്രധാനി

ലോകകപ്പില്‍ വിന്‍ഡീസിന്റെ സാധ്യതകളെ ഏറ്റവും അധികം സ്വാധീനിക്കുന്നത് ആന്‍ഡ്രേ റസ്സലെന്ന് അഭിപ്രായപ്പെട്ട് ടീം നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. റസ്സല്‍ വളരെ അധികം പ്രഭാവമുള്ള താരങ്ങളില്‍ ഒരാളാണ്, കൂടാതെ മാച്ച് വിന്നറും. അതിനാല്‍ തന്നെ...

പൂരനെ പുറത്താക്കി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തി കൊല്‍ക്കത്ത, കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി സാം കറന്റെ അര്‍ദ്ധ...

നിക്കോളസ് പൂരന്‍ മത്സരം കൊല്‍ക്കത്തയുടെ പക്കല്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും താരത്തെ അര്‍ദ്ധ ശതകം നേടുന്നതില്‍ നിന്ന് തടഞ്ഞ് കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന ഓവറുകളില്‍ സാം കറന്റെ വലിയ ഷോട്ടുകളുടെ...
Advertisement

Recent News