Home Tags Nepal

Tag: Nepal

ത്രിരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റ് കിരീടം സ്വന്തമാക്കി നേപ്പാള്‍

ത്രിരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ വിജയം കരസ്ഥമാക്കി നേപ്പാള്‍. ഇന്ന് നടന്ന ഫൈനലില്‍ നെതര്‍ലാണ്ട്സിനെതിരെ 142 റണ്‍സിന്റെ വിജയം ആണ് നേപ്പാള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 20 ഓവറില്‍ 238/3...

നേപ്പാളിന് ആദ്യ പരാജയം, ബാസ് ഡി ലീഡിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ നെതര്‍ലാണ്ട്സിന് വിജയം

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ നേപ്പാളിന് തോല്‍വിയേറ്റ് വാങ്ങി. ടീം കളിക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ ടീമിന്റെ അപരാജിത കുറിപ്പിന് നെതര്‍ലാണ്ട്സ് അവസാനം കുറിയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 6 വിക്കറ്റ്...

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേപ്പാളിന് 9 വിക്കറ്റ് വിജയം

നെതര്‍ലാണ്ട്സിനെതിരെ ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 9 വിക്കറ്റ് വിജയം നേടി നേപ്പാള്‍. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിനെ 136/4 എന്ന സ്കോറിന് പിടിച്ചുകെട്ടിയ നേപ്പോള്‍ ലക്ഷ്യം 15 ഓവറില്‍...

ഡേവ് വാട്ട്മോര്‍ ഇനി നേപ്പാളിന്റെ മുഖ്യ കോച്ച്

നേപ്പാളിന് ഇനി പുതിയ ഹെഡ് കോച്ച്. മുന്‍ നിര അന്താരാഷ്ട്ര കോച്ചായിരുന്ന ഡേവ് വാട്ട്മോറിന്റെ സേവനം ആണ് നേപ്പാള്‍ ഉറപ്പാക്കിയിരിക്കുന്നത്. 2022 ടി20 ലോകകപ്പിന് യോഗ്യത നേടിയ ടീമിനെ ഇനി പരിശീലിപ്പിക്കു ശ്രീലങ്ക,...

നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയ്ക്ക് കോവിഡ്

നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയ്ക്ക് കോവിഡ്. താരം തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വിവരം പുറത്ത് വിട്ടത്. തനിക്ക് ചെറിയ ശരീര വേദനയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ മെച്ചപ്പെട്ട് വരികയാണെന്നും ഉടന്‍...

നേപ്പാളിനെ തറപറ്റിച്ച് ഇന്ത്യന്‍ യുവനിര

എസിസി എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പ് 2019ല്‍ നേപ്പാളിനെതിരെ 7 വിക്കറ്റ് വിജയം രചിച്ച് ഇന്ത്യ അണ്ടര്‍ 23 ടീം. ഇന്ന് ബംഗ്ലാദേശില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ...

വിലക്ക് നീക്കി ഐസിസി, ക്രിക്കറ്റിലേക്ക് സിംബാബ്‍വേ മടങ്ങി വരുന്നു

സിംബാബ്‍വേയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുവാന്‍ തീരുമാനിച്ച് ഐസിസി. ഇന്ന് ദുബായിയില്‍ ചേര്‍ന്ന ബോര്‍ഡ് മീറ്റിംഗിലാണ് ഐസിസിയുടെ ഈ നടപടി. പൂര്‍ണ്ണ അംഗത്വത്തോടെയാണ് സിംബാബ്‍വേ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ബോര്‍ഡിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന...

ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടുള്‍പ്പെടുന്ന പഞ്ചരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റ്

ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് അയര്‍ലണ്ട് ഉള്‍പ്പെടെ അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ടി20 ടൂര്‍ണ്ണമെന്റ് നടക്കും. ഒക്ടോബര്‍ 5-10 വരെ ഒമാനിലാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. അയര്‍ലണ്ടിന് പുറമെ നേപ്പാള്‍, ഒമാന്‍,...

ടി20 ലോകകപ്പ് യോഗ്യത : നേപ്പാളിനെ അട്ടിമറിച്ച് സിംഗപ്പൂർ 

ടി20 ലോകകപ്പിനുള്ള യോഗ്യതക്കുള്ള ഏഷ്യൻ റീജിയൻ പോരാട്ടത്തിൽ നേപ്പാളിനെ അട്ടിമറിച്ച് സിംഗപ്പൂർ. ഇന്ന് നടന്ന മത്സരത്തിൽ 82 റൺസിന്റെ വലിയ വിജയം നേടിയ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഒക്ടോബറിൽ നടക്കുന്ന അവസാന യോഗ്യത...

ഐപിഎല്‍ ഷെയിന്‍ വോണിനെ കാണുകയെന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചു

താന്‍ ഏറെ ആരാധിക്കുന്ന താരമാണ് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണെന്നും ഐപിഎലില്‍ എത്തിയത് വഴി താരത്തെ കാണുവാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്നും അതില്‍ ഏറെ സന്തോഷമുണ്ടെന്നും അറിയിച്ച് സന്ദീപ് ലാമിച്ചാനെ. തന്റെ...

അവസാന ഓവറില്‍ വിജയം, ടി20 പരമ്പരയില്‍ ഒപ്പം പിടിച്ച് നേപ്പാള്‍, ഇനി നിര്‍ണ്ണായകമായ മൂന്നാം...

യുഎഇയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ ഒപ്പം എത്തി നേപ്പാള്‍. ആദ്യ മത്സരത്തില്‍ യുഎഇ 21 റണ്‍സിന്റെ വിജയം സ്വന്തമാക്കിയെങ്കിലും രണ്ടാം മത്സരത്തില്‍ 4 വിക്കറ്റ് വിജയമാണ് നേപ്പാള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇയെ...

ചരിത്രം കുറിച്ച് നേപ്പാള്‍, കന്നി ഏകദിന പരമ്പര സ്വന്തമാക്കി, നേപ്പാളിനായി കന്നി ശതകവുമായി പരസ്...

നേപ്പാളിനെ ചരിത്രമായി മാറിയ ഏകദിന വിജയത്തിലേക്ക് നയിച്ച് ക്യാപ്റ്റന്‍ പരസ് ഖഡ്ക. ഇന്ന് യുഎഇയുടെ 254/6 എന്ന സ്കോര്‍ 32 പന്ത് ബാക്കി നില്‍ക്കെ മറികടന്നാണ് 2-1 എന്ന മാര്‍ജിനില്‍ തങ്ങളുടെ ആദ്യത്തെ...

നേപ്പാളിനെതിരെ മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

നേപ്പാളിനെ 131 റണ്‍സിനു എറിഞ്ഞിട്ട ശേഷം ലക്ഷ്യം 37.3 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. അനായാസം ലക്ഷ്യം നേടുമെന്ന് അഫ്ഗാനിസ്ഥാന്‍ കരുതിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍...

കൂറ്റന്‍ വിജയവുമായി ഇന്ത്യ, ഒപ്പം കൂടി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും

സീനിയര്‍ ടീം ഏഷ്യ കപ്പ് ചാമ്പ്യന്മാരായി അവരോധിക്കപ്പെട്ട തൊട്ടടുത്ത ദിവസം ഏഷ്യ കപ്പില്‍ കൂറ്റന്‍ വിജയത്തോടെ ഇന്ത്യയുടെ യുവ നിര. നേപ്പാളിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ 172 റണ്‍സിന്റെ വിജയമാണ് ഉദ്ഘാടന...

ആദ്യ ഏകദിന വിജയം നേടി നേപ്പാള്‍, ജയം ഒരു റണ്‍സിനു

നെതര്‍ലാണ്ട്സിനെതിരെ ഒരു റണ്‍സ് ജയം സ്വന്തമാക്കി തങ്ങളുടെ ആദ്യ ഏകദിന വിജയം കുറിച്ച് നേപ്പാള്‍. ഇന്ന് നടന്ന് നേപ്പാള്‍-നെതര്‍ലാണ്ട്സ് രണ്ടാം ഏകദിനത്തിനിലാണ് നേപ്പാള്‍ ഈ ചരിത്ര നേട്ടം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത...
Advertisement

Recent News