Browsing Tag

Neetu David

നീതു ഡേവിഡ് ബി.സി.സി.ഐ വനിത സെലക്ഷൻ കമ്മിറ്റിയുടെ തലപ്പത്ത്

മുൻ ഇന്ത്യൻ വനിതാ താരം നീതു ഡേവിഡ് ബി.സി.സി.ഐ വനിതാ സെലക്ഷൻ കമ്മിറ്റി തലവൻ. അഞ്ച് അംഗങ്ങളുള്ള കമ്മിറ്റിയുടെ തലവനായാണ് മുൻ ഇന്ത്യൻ സ്പിന്നർ കൂടിയായ നീതു ഡേവിഡിനെ നിയമിച്ചത്. നീതു ഡേവിഡിനെ കൂടാതെ മിതു മുഖർജി, രേണു മാർഗരറ്റ്, ആരതി വൈദ്യ, വി…