Browsing Tag

Naveen-Ul-Haq

ഏകദിനത്തിൽ നിന്ന് ഇടവേളയെടുത്ത് അഫ്ഗാന്‍ താരം

ഏകദിന ക്രിക്കറ്റിൽ നിന്ന് ചെറിയൊരു ഇടവേളയെടുക്കുകയാണെന്ന് അറിയിച്ച് അഫ്ഗാന്‍ താരം നവീന്‍-ഉള്‍-ഹക്ക്. ഓസ്ട്രേലിയയിൽ ഈ വര്‍ഷം അവസാനം നടക്കുന്ന ടി20 ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിനായാണ് താരത്തിന്റെ ഈ തീരുമാനം. താന്‍ അഫ്ഗാനിസ്ഥാന്…

ബുംറയുടെ പകുതി കഴിവെങ്കിലും ലഭിച്ചാൽ താന്‍ സന്തോഷവാന്‍ – നവീന്‍ ഉള്‍ ഹക്ക്

ജസ്പ്രീത് ബുംറയുടെ പകുതി കഴിവെങ്കിലും തനിക്ക് തന്റെ കരിയറിൽ നേടുവാന്‍ ആയാൽ താന്‍ സന്തോഷവാനാണെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ യുവ പേസര്‍ നവീന്‍-ഉള്‍-ഹക്ക്. ക്രിക്കറ്റിന്റെ കൂള്‍ & കാം കസ്റ്റമര്‍ ആണെന്നും ആ ബൗളറെ താന്‍ വളരെ അധികം…

നമീബിയയ്ക്കെതിരെ 62 റൺസ് വിജയവുമായി അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാന്റെ 160/5 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ നമീബിയയെ 98/9 എന്ന സ്കോറിലൊതുക്കി 62 റൺസ് വിജയം നേടി അഫ്ഗാനിസ്ഥാന്‍. നവീന്‍ ഉള്‍ ഹക്കും ഹമീദ് ഹസ്സനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ റൺ ചേസിൽ ഒരു ഘട്ടത്തിലും നമീബിയയ്ക്ക്…

നവീന്‍ ഉള്‍ ഹക്ക് ലെസ്റ്ററുമായി ടി20 ബ്ലാസ്റ്റ് കരാറിലെത്തി

അഫ്ഗാനിസ്ഥാന്‍ പേസര്‍ നവീന്‍ ഉള്‍ ഹക്ക് ടി20 ബ്ലാസ്റ്റിനെത്തുന്നു. താരം ലെസ്റ്റര്‍ഷയറിന്റെ വിദേശ താരമായാണ് ഈ വരുന്ന സീസണില്‍ കളിക്കാന്‍ എത്തുന്നത്. അഫ്ഗാനിസ്ഥാന്‍ താരം കരീബിയന്‍ പ്രീമിയര്‍ ലീഗ്, ലങ്ക പ്രീമിയര്‍ ലീഗ്, അബുദാബി ടി10 തുടങ്ങിയ…

പോള്‍ സ്റ്റിര്‍ലിംഗിന്റെ ശതകം വിഫലം, റഹ്മത് ഷായുടെ മികവില്‍ അഫ്ഗാനിസ്ഥാന് വിജയം

അയര്‍ലണ്ടിനെതിരെ രണ്ടാം ഏകദിനവും വിജയിച്ച് പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് നേടിയപ്പോള്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി അഫ്ഗാനിസ്ഥാന്‍…

ബാര്‍ബഡോസിനെ തകര്‍ത്തെറിഞ്ഞ് നവീന്‍-ഉള്‍-ഹക്ക്, 8 വിക്കറ്റ് ജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്

ഇന്നലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിന് ജയം. ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ ഇന്നലെ എട്ട് വിക്കറ്റ് വിജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 20 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ട്…

വിന്‍ഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

ആദ്യ ടി20യില്‍ പരാജയപ്പെട്ടുവെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിജയം കൊയ്ത് വിന്‍ഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 156/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സേ…

23 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടം, അഫ്ഗാനിസ്ഥാന് തോല്‍വി

മോശംതുടക്കത്തിന് ശേഷം നജീബുള്ള സദ്രാന്‍-മുഹമ്മദ് നബി കൂട്ടുകെട്ട് നടത്തിയ ആറാം വിക്കറ്റിലെ ചെരുത്ത് നില്പിന്റെ ബലത്തില്‍ വിന്‍ഡീസിനെതിരെ പ്രതീക്ഷയാര്‍ന്ന പ്രകടനം അഫ്ഗാനിസ്ഥാന് പുറത്തെടുത്തുവെങ്കിലും തുടരെയുള്ള പന്തുകളില്‍ നജീബുള്ളയയെും…