Browsing Tag

Naveen Kumar

നവീൻ കുമാർ ഇനി ഈസ്റ്റ് ബംഗാളിൽ

ഈസ്റ്റ് ബംഗാൾ പുതിയ ഒരു ഗോൾ കീപ്പറെ കൂടെ ടീമിൽ എത്തിച്ചു. എഫ് സി ഗോവ ഗോൾ കീപ്പർ നവീൻ കുമാറിനെയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരിക്കുന്നത്. എഫ് സി ഗോവ ലോണിൽ ആണ് 33കാരനായ താരത്തെ വിട്ടു നൽകിയത്. കഴിഞ്ഞ സീസണിൽ ഗോവക്ക് ഒപ്പം ഡൂറണ്ട് കപ്പ്…