Browsing Tag

NaumanAli

നാലാം ദിവസം അവസാനിച്ചു, ഓസ്ട്രേലിയ ബാറ്റിംഗ് തുടരുന്നു

റാവൽപിണ്ടി ടെസ്റ്റ് വിരസമായ സമനിലയിലേക്ക് നീങ്ങുന്നു. മത്സരത്തിന്റെ നാലാം ദിവസം അവസാനിച്ചപ്പോള്‍ ഓസ്ട്രേലിയ 449/7 എന്ന നിലയിലാണ്. പാക്കിസ്ഥാന്റെ സ്കോറായ 476/4 ന് 27 റൺസ് പിന്നിലായാണ് ഓസ്ട്രേലിയ നിലകൊള്ളുന്നത്. മാര്‍നസ് ലാബൂഷാനെ(90),…