Browsing Tag

Mzansi Super League

മസാന്‍സി സൂപ്പര്‍ ലീഗ് ഉപേക്ഷിച്ചു

ദക്ഷിണാഫ്രിക്കയിലെ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കാരണം മസാന്‍സി സൂപ്പര്‍ ലീഗിന്റെ 2021 പതിപ്പ് ഉപേക്ഷിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിൽ നടക്കാനിരുന്ന ടൂര്‍ണ്ണമെന്റ് കോവിഡ് കാരണം മാറ്റി വെച്ച് ഫെബ്രുവരി 2022ൽ നടത്തുവാനാണ് നിശ്ചയിച്ചിരുന്നത്.…

ഡേവിഡ് വില്ലിയ്ക്ക് പകരം ഇസുറു ഉഡാന

സാന്‍സി സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ പാര്‍ള്‍ റോക്സിന് വേണ്ടി കളിക്കാനായി ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ഇസുറു ഉഡാനയെത്തുന്നു. ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ താരം ഡേവിഡ് വില്ലിയ്ക്ക് പകരമാണ് ഉഡാന എത്തുന്നത്. ടീമിന്റെ അന്താരാഷ്ട്ര മാര്‍ക്കീ താരമായാണ്…

ഡുമിനിയ്ക്ക് പകരം ക്വിന്റണ്‍ ഡിക്കോക്ക് മാര്‍ക്കീ താരം

പ്രഥമ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് ആയ സാന്‍സി സൂപ്പര്‍ ലീഗിലെ ഫ്രാഞ്ചൈസികളെയും മാര്‍ക്കീ താരങ്ങളെയും പ്രഖ്യാപിച്ചു. കേപ് ടൗണ്‍ ബ്ലിറ്റ്സ് ആദ്യം ജെപി ഡുമിനിയെയാണ് മാര്‍ക്കീ താരമായി പ്രഖ്യാപിച്ചതെങ്കിലും താരം പരിക്കേറ്റ് ടൂര്‍ണ്ണമെന്റില്‍…