Browsing Tag

Muthoot Tech and Fincorp

ഫിനസട്ര സ്ട്രൈക്കേഴ്സിനെതിരെ 10 റണ്‍സ് വിജയവുമായി മുത്തൂറ്റ് ടെക് & ഫിന്‍കോര്‍പ്

അനീഷിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ ഫിനസ്ട്രയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 86 റണ്‍സ് നേടിയ മുത്തൂറ്റ് ടെക് & കോര്‍പിന് 10 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റിന് വേണ്ടി അനീഷ് 28 പന്തില്‍ പുറത്താകാതെ 44 റണ്‍സും…