Home Tags Mumbai City FC

Tag: Mumbai City FC

പെനാൽറ്റിയിൽ ഗോവൻ കണ്ണീർ, മുംബൈ ഫൈനലിൽ

എക്സ്ട്രാ ടൈമിലേക്കും തുടർന്ന് പെനാൽറ്റിയിലേക്കും നീങ്ങിയ മത്സരത്തിൽ ഗോവയെ പരാജയപ്പെടുത്തി മുംബൈ സിറ്റി ഐ.എസ്.എൽ ഫൈനൽ ഉറപ്പിച്ചു. ഗോൾ രഹിതമായ മത്സരത്തിൽ 2 മണിക്കൂർ പൊരുതിയിട്ടും ഗോൾ വല കുലുക്കാൻ ഇരു ടീമുകൾക്കുമായില്ല....

ഇഞ്ചുറി ടൈമിൽ രണ്ട് ഗോൾ, വമ്പൻ തിരിച്ചുവരവിൽ മുംബൈ സിറ്റിയെ സമനിലയിൽ കുടുക്കി ഗോവ

ഇഞ്ചുറി ടൈമിൽ രണ്ട് ഗോൾ പിറന്ന മത്സരത്തിൽ മുംബൈ സിറ്റിയെ സമനിലയിൽ കുടുക്കി ഗോവയുടെ വമ്പൻ തിരിച്ചുവരവ്. ഒരു വേള മത്സരത്തിൽ 2-0 പിറകിൽ പോവുകയും തുടർന്ന് സമനില പിടിക്കുകയും തുടർന്ന് വീണ്ടും...

തുടക്കത്തിലെ അബദ്ധങ്ങൾക്ക് വലിയ വില കൊടുത്ത് കേരള ബ്ലാസ്റ്റേഴ്സ്, നന്നായി കളിച്ചിട്ടും മുംബൈക്ക് എതിരെ...

ഇന്ന് നന്നായി കളിച്ചിട്ടും പരാജയവുമായി ഗ്രൗണ്ട് വിടേണ്ട ദുർഗതി ആണ് കേരള ബ്ലാസ്റ്റേഴ്സിനുണ്ടായത്. മുംബൈ സിറ്റിക്ക് എതിരെ ഭൂരിപക്ഷം സമയവും മികച്ച ഫുട്ബോൾ കാഴ്ചവെച്ചിട്ടും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടാൻ ആയിരുന്നു കേരള...

ആദ്യ ഹോം മത്സരത്തിൽ ഗോവ ഇന്ന് മുംബൈക്കെതിരെ

ഐ.എസ്.എല്ലിൽ ഇന്ന് ഗോവയിലെ ആദ്യ പോരാട്ടത്തിൽ എഫ്.സി ഗോവ മുംബൈ സിറ്റിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഐ.എസ്.എൽ ചാമ്പ്യന്മാരായ ചെന്നൈയിനെ അവരുടെ തട്ടകത്തിൽ 3-1ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഗോവ ഇന്നിറങ്ങുന്നത്. മുംബൈ സിറ്റിയാവട്ടെ...

ചാമ്പ്യൻസ് ലീഗിൽ ശക്തി തെളിയിച്ച ബ്രസീലിയൻ താരത്തെ സ്വന്തമാക്കി മുംബൈ സിറ്റി

ബ്രസീലിയൻ അറ്റാക്കിങ് മിഡ്‌ഫീൽഡർ റാഫേൽ ബസ്റ്റോസിനെ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് മുംബൈ സിറ്റി എഫ്.സി. 2012ലെ ചാമ്പ്യൻസ് ലീഗിൽ സ്വപ്ന സമാനമായ കുതിപ്പ് നടത്തിയ റൊമാനിയൻ ക്ലബ് സി.എഫ്.ആർ ക്ലജിന്റെ...

ഈസ്റ്റ് ബംഗാളിന്റെ മുഹമ്മദ് റഫീഖ് മുംബൈ സിറ്റിയിൽ

ഈസ്റ്റ് ബംഗാൾ താരം മുഹമ്മദ് റഫീഖ് അടുത്ത സീസണിൽ മുംബൈ സിറ്റിയുടെ ബൂട്ട് അണിയും. ഈസ്റ്റ്  ബംഗാളിന്റെ കൂടെ നാല് വർഷം കളിച്ചതിനു ശേഷമാണു റഫീഖ് ഐ.എസ്.എൽ ക്ലബായ മുംബൈ സിറ്റിയിൽ എത്തുന്നത്....

മുംബൈ സ്വപ്നം തകർത്ത് ഡെൽഹി ഡൈനാമോസ്

ഡെൽഹി ഡൈനാമോസിന് ഈ ഐ എസ് എല്ലിൽ ഒരു സ്വപ്നവും ബാക്കിയില്ല‌ പക്ഷെ ഇപ്പോ ഡെൽഹിയുടെ പണി ബാക്കിയുള്ള ഐ എസ് എൽ ടീമുകളുടെ സ്വപ്നം തകർക്കലാണ്. ഇന്ന് മുംബൈയുടെ ഐ എസ്...

ഐ എസ് എല്ലിൽ ഇന്ന് ഡൽഹി ഡൈനാമോസ് – മുംബൈ സിറ്റി പോരാട്ടം

ഐ എസ് എല്ലിൽ ഇന്ന് സെമി സാധ്യത ലക്ഷ്യമാക്കി മുംബൈ - ഡൽഹി ഡൈനാമോസിനെ നേരിടും. ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.  കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയിച്ച മുംബൈ സിറ്റി...

മുംബൈയിലേറ്റ തോൽവിക്ക് പകരം വീട്ടാൻ മുംബൈ സിറ്റി ഇന്ന് കൊൽക്കത്തയിൽ

കഴിഞ്ഞ വർഷത്തെ ജേതാക്കളായ എ.ടി.കെ പ്ലേ ഓഫ് ലക്‌ഷ്യം വെച്ച് ഇറങ്ങുന്ന മുംബൈ സിറ്റി എഫ്.സിയെ നേരിടും. എ.ടി.കെയുടെ സ്വന്തം ഗ്രൗണ്ടായ കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം....

മഹാ ഡെർബിയിൽ പൂനെ വിജയഗാഥ

മഹാ ഡെർബിയിൽ മുംബൈ സിറ്റിയെ മറികടന്ന് പൂനെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പൂനെ മുംബൈയെ മറികടന്നത്. ഇരു പകുതികളിലുമായി ഡിയേഗോ കാർലോസും മാഴ്‌സെലിഞ്ഞോയുമാണ് പൂനെയുടെ ഗോളുകൾ നേടിയത്. പൂനെയുടെ...

മഹാ ഡെർബിയിൽ ഇന്ന് മുംബൈ – പൂനെ പോരാട്ടം

മഹാ ഡെർബിയിൽ ഇന്ന് മുംബൈ സിറ്റി പൂനെ സിറ്റിയെ നേരിടും. മുംബൈയുടെ സ്വന്തം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് മത്സരം. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒന്ന് മാത്രമാണ് മുംബൈ ജയിച്ചത്. അതെ സമയം...

ആദ്യ നാല് ലക്‌ഷ്യം വെച്ച് മുംബൈ സിറ്റി എഫ്.സിയും ജാംഷഡ്പൂർ എഫ്.സിയും നേർക്കുനേർ

മുംബൈയിൽ ഇന്ന് ആവേശ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്.സിയും ജാംഷഡ്പൂർ എഫ്.സിയും ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ അഞ്ചും ആറും സ്ഥാനത്തുള്ള ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ജയിച്ചാൽ ഇരു ടീമുകളും ഗോവയെ മറികടന്ന് ലീഗിൽ...

ഗോൾ മഴയിൽ മുംബൈ , ഗോവയിൽ സിഫ്‌നിയോസിന് തോൽവിയോടെ തുടക്കം

മുൻ ബ്ലാസ്റ്റേഴ്‌സ് താരം സിഫ്‌നിയോസിന്റെ അരങ്ങേറ്റം കണ്ട മത്സരത്തിൽ ഗോവയെ 4-3ന് തോൽപ്പിച്ച് മുംബൈക്ക് ഉജ്വല ജയം. ഗോൾ മഴ കണ്ട മത്സരത്തിൽ ഗോവ 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. രണ്ടാം പകുതിയുടെ...

സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം തേടി ജംഷഡ്‌പൂർ മുംബൈക്കെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ കോപ്പാലശാന്റെ ജംഷഡ്‌പൂർ എഫ്.സി മികച്ച ഫോമിലുള്ള മുംബൈ സിറ്റി എഫ്.സിയെ നേരിടും. കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ് മുംബൈ സിറ്റി വരുന്നത്. അതെ സമയം കഴിഞ്ഞ...

ഇരുടീമുകളിലെ താരങ്ങള്‍ക്കും ചുവപ്പ് കാര്‍ഡ്, ഡല്‍ഹി വഴങ്ങിയത് ആറാം തോല്‍വി

ഐഎസ്എലില്‍ തോല്‍വിയില്‍ നിന്ന് മോചനമില്ലാതെ ഡല്‍ഹി ഡൈനാമോസ്. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് മുംബൈ സിറ്റി എഫ്സി ഇന്നത്തെ മത്സരം സ്വന്തമാക്കിയത്. പകുതിയ സമയത്ത് 2-0 നു ലീഡ് ചെയ്ത മുംബൈ രണ്ടാം പകുതിയില്‍...
Advertisement

Recent News