Browsing Tag

Morata

അത്ലറ്റികോക്ക് ആശ്വാസം, സ്പെയിനിനും; മൊറാട ഉടൻ തിരിച്ചെത്തും

ആൽവാരോ മൊറാടക്ക് ഏറ്റ പരിക്ക് സാരമുള്ളതല്ലെന്ന് സൂചന. താരം ഉടനെ കളത്തിലേക്ക് മടങ്ങിയെത്തും. എങ്കിലും ഈ വാരം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നിന്നും മൊറാട വിട്ടു നിൽക്കും. താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നത് അത്ലറ്റികോയെ പോലെ തന്നെ സ്പെയിനിനും…