Browsing Tag

Mohammedans

ലീഗിൽ ഒന്നാം സ്ഥാനം ലക്ഷ്യം വെച്ച് ഗോകുലം മൊഹമ്മദൻസിനു എതിരെ

കൊൽക്കത്ത, മാർച്ച് 24: ഐ ലീഗിൽ ഗോകുലം കേരള എഫ് സി സുപ്രധാന മത്സരത്തിൽ ഒന്നാം സ്ഥാനത്തുള്ള മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ നേരിടും. വെള്ളിയാഴ്ച രാത്രി 8 മണിക്ക് 'നൈഹാട്ടി സ്റ്റേഡിയത്തിലാണ് കളി. 24 ന്യൂസിലും വൺ സ്പോർട്സ് ചാനലിലും കളി തത്സമയം…