Browsing Tag

Mohammed Rizwan

കോഹ്ലിയെ മറികടന്ന് ബാബർ അസത്തിന് ഒപ്പം മൊഹമ്മദ് റിസ്വാൻ

പാകിസ്താൻ ഓപ്പണർ മുഹമ്മദ് റിസ്വാൻ ടി20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ ആയി മാറി. ഇന്ന് കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ പാകിസ്ഥാന്റെ ആദ്യ ടി20 ഐയിലാണ് റിസ്വാൻ ഈ നേട്ടം കൈവരിച്ചത്. ഇന്ന് 46 പന്തിൽ…

“ഞങ്ങൾക്ക് തെറ്റുപറ്റി, പക്ഷെ മനുഷ്യരാണ് അത് സ്വഭാവികം” – റിസ്വാൻ

ഇന്നലെ ശ്രീലങ്കയോട് ഫൈനലിൽ പരാജയപ്പെടാൻ കാരണം തങ്ങൾ തന്നെയാണ് എന്ന് പാകിസ്താൻ താരം മുഹമ്മദ് റിസ്വാൻ. തങ്ങൾ ഒരുപാട് തെറ്റുകൾ വരുത്തി എന്നും അത് ശ്രീലങ്ക മുതലെടുക്കുക ആയിരുന്നു എന്നും റിസുവാൻ പറഞ്ഞു. "ഞങ്ങൾ തെറ്റുകൾ വരുത്തി, പക്ഷേ ഞങ്ങളും…

അവസാന ഓവറിൽ 4 സിക്സുകള്‍ നേടി പാക്കിസ്ഥാനെ 193 റൺസിലേക്കെത്തിച്ച് ഖുഷ്ദിൽ ഷാ, റിസ്വാന് 78*

പതിഞ്ഞ തുടക്കമായിരുന്നുവെങ്കിലും ഹോങ്കോംഗിനെതിരെ 193  റൺസ് നേടി പാക്കിസ്ഥാന്‍. മുഹമ്മദ് റിസ്വാനും ഫകര്‍ സമനും രണ്ടാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ചാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. 2 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ പാക്കിസ്ഥാന്‍…

തുടക്കം പതറിയെങ്കിലും പാക്കിസ്ഥാന് 7 വിക്കറ്റിന്റെ അനായാസ വിജയം

നെതര്‍ലാണ്ട്സിനെതിരെ 187 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന് ഓപ്പണര്‍മാരെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 11 റൺസ് മാത്രമാണുണ്ടായിരുന്നത്. വിവിയന്‍ കിംഗ്മയാണ് ഇരുവരെയും പുറത്താക്കിയത്. അവിടെ നിന്ന് ബാബര്‍ അസം - മുഹമ്മദ് റിസ്വാ‍ന്‍…

പുജാര കൗണ്ടിയിൽ തന്നെ സഹായിച്ചു – മുഹമ്മദ് റിസ്വാന്‍

കൗണ്ടി മത്സരത്തിൽ മോശം ഫോമിലൂടെ കടന്ന് പോകുകയായിരുന്ന തന്നെ പുജാര സഹായിച്ചുവെന്ന് പറഞ്ഞ് മുഹമ്മദ് റിസ്വാന്‍. 22, 0, 4 എന്നിങ്ങനെയുള്ള സ്കോറുകള്‍ നേടി താരം പുറത്തായപ്പോള്‍ പുജാരയോട് താന്‍ പോയി സംസാരിച്ചുവെന്നും ക്ലോസ് ടു ദി ബോഡി കളിക്കുവാന്‍…

തന്റെ ശതകത്തെക്കാൾ പ്രാധാന്യമേറിയത് ആ പതിനെട്ട് പന്തുകള്‍, നൗമൻ അലിയെ പ്രശംസിച്ച് മുഹമ്മദ് റിസ്വാന്‍

തന്റെ ശതകത്തെക്കാള്‍ പ്രാധാന്യമേറിയതായിരുന്നു നൗമൻ അലി കളിച്ച 18 പന്തുകളെന്ന് അറിയിച്ച് മുഹമ്മദ് റിസ്വാന്‍. മുഹമ്മദ് റിസ്വാനും നൗമൻ അലിയും ചേര്‍ന്ന് ഓസ്ട്രേലിയൻ സമ്മര്‍ദ്ദത്തെ അതിജീവിച്ച് കറാച്ചി ടെസ്റ്റ് സമനിലയിലാക്കിയിരുന്നു.…

ആവേശകരമായ അവസാന ഓവറിൽ കറാച്ചിയിൽ കടന്ന് കൂടി പാക്കിസ്ഥാൻ, കോട്ട കാത്ത് ബാബർ അസമും മുഹമ്മദ് റിസ്വാനും

കറാച്ചിയിൽ പാക്കിസ്ഥാൻ നായകൻ ബാബർ അസമിന്റെ പ്രതിരോധം ഭേദിച്ച ഓസ്ട്രേലിയയ്ക്ക് മുന്നിൽ വിലങ്ങ് തടിയായി മുഹമ്മദ് റിസ്വാന്‍. അവസാന സെഷനിലേക്ക് മത്സരം കടക്കുമ്പോള്‍ 310/4 എന്ന നിലയിലായിരുന്ന പാക്കിസ്ഥാനെ നഥാൻ ലയൺ ഞെട്ടിക്കുകയായിരുന്നു. 196…