Home Tags Mohammed Hafeez

Tag: Mohammed Hafeez

മഴ നിയമത്തില്‍ വിജയം നേടി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ മുന്നില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വലിയ സ്കോര്‍ നേടുവാന്‍ പാക്കിസ്ഥാനു സാധിച്ചുവെങ്കിലും മഴ നിയമത്തില്‍ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇതോടെ പരമ്പരയില്‍ 2-1നു മുന്നിലെത്തുവാനും ടീമിനായി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഇമാം...

പോര്‍ട്ട് എലിസബത്തില്‍ വിജയക്കൊടി പാറിച്ച് പാക്കിസ്ഥാന്‍, ജയം 5 വിക്കറ്റിനു

ആതിഥേയരായ ദക്ഷിണാഫ്രിക്കയെ പോര്‍ട്ട് എലിസബത്തില്‍ 5 വിക്കറ്റിനു പരാജയപ്പെടുത്തി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായതെങ്കിലും 266 റണ്‍സ് മാത്രമേ നിശ്ചിത 50 ഓവറുകളില്‍ നിന്ന് നേടുവാനായുള്ളു....

മുഹമ്മദ് ഹഫീസ് രാജ്ഷാഹി കിംഗ്സിനു വേണ്ടി കളിയ്ക്കും

ടെസ്റ്റില്‍ നിന്ന് അടുത്തിടെ വിരമിച്ച പാക്കിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസ് രാജ്ഷാഹി കിംഗ്സിനു വേണ്ടി കളിയ്ക്കുവാന്‍ ഒരുങ്ങുന്നു. ടൂര്‍ണ്ണമെന്റിന്റെ ആരംഭത്തില്‍ ടീമിനൊപ്പം ചേരുന്ന താരം ആദ്യത്തെ അഞ്ച് മത്സരങ്ങളില്‍ കളിയ്ക്കുവാനുണ്ടാകും അതിനു ശേഷം...

താരം ലോകകപ്പ് പദ്ധതികളുടെ ഭാഗം: ഇന്‍സമാം

ഏഷ്യ കപ്പില്‍ നിന്ന് സീനിയര്‍ താരം മുഹമ്മദ് ഹഫീസിനെ ഒഴിവാക്കിയെങ്കിലും താരം പാക്കിസ്ഥാന്റെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ട് ഇന്‍സമാം ഉള്‍ ഹക്ക്. താരത്തിനെ ഒഴിവാക്കിയതാണെന്നും വിശ്രമം നല്‍കിയതല്ലെന്നും ഇന്‍സമാം വ്യക്തമാക്കി. 18...

ഹഫീസും ഇമാദ് വസീമുമില്ല, ഏഷ്യ കപ്പിനുള്ള പാക്കിസ്ഥാന്‍ ടീമായി

ഏഷ്യ കപ്പിനുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമില്‍ സീനിയര്‍ താരം മുഹമ്മദ് ഹഫീസും ഇമാദ് വസീമും ഇടം പിടിച്ചില്ല. ഇന്നലെ ഏഷ്യ കപ്പിനു മുന്നോടിയായുള്ള ഫിറ്റ്നെസ് പരീക്ഷയില്‍ ഇമാദ് വസീം...

ഹഫീസിനു ഓള്‍റൗണ്ടറായി മടങ്ങി വരവ്, പാക്കിസ്ഥാന്‍ ടി20-ഏകദിന ടീം പ്രഖ്യാപിച്ചു

ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്കുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയ സിംബാബ്‍വേ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിലാണ് പാക്കിസ്ഥാന്റെ 15 അംഗ ടീമും പങ്കെടുക്കുന്നത്. വിലക്കിനു ശേഷം വീണ്ടും ബൗളിംഗിലേക്ക് തിരികെ എത്തുന്ന മുഹമ്മദ് ഹഫീസ്...

ഐസിസിയ്ക്കെതിരെ പരമാര്‍ശം, ഹഫീസിനു കാരണം കാണിക്കല്‍ നോട്ടീസ്

ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഐസിസിയുടെ നടപടിക്രമങ്ങളെ ചോദ്യം ചെയ്ത മുഹമ്മദ് ഫഹീസിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കവാന്‍ തീരുമാനിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹീസ് ഈ പരാമര്‍ശം...
Advertisement

Recent News