Home Tags Moeen Ali

Tag: Moeen Ali

ന്യൂസിലാണ്ടിനെതിരെ ടെസ്റ്റിന് മോയിന്‍ അലി ഇല്ല, റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് നീണ്ട ഇടവേള...

ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലിയുണ്ടാകില്ലെന്നറിയിച്ച് താരം. താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടില്ലെങ്കിലും നീണ്ട ഇടവേള ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍...

അര്‍ദ്ധ ശതകത്തിന് ശേഷം വാര്‍ണര്‍ പുറത്ത്, ഫിഞ്ചിനും ഫിഫ്റ്റി

ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും മറ്റൊരു ശതക കൂട്ടുകെട്ട് കൂടി ഓപ്പണിംഗ് വിക്കറ്റില്‍ നേടിയപ്പോള്‍ 23 ഓവറില്‍ 125/1 എന്ന നിലയില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച തുടക്കവുമായി ഓസ്ട്രേലിയ. ഇന്ന് ടോസ് നഷ്ടമായി ബാറ്റ്...

ജേസണ്‍ റോയിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിക്കുന്നുവോ?

ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് പുറത്ത് പോകുവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വിന്‍ഡീസിനെതിരായ മത്സരത്തിനിടെ മത്സരത്തിന്റെ എട്ടാം ഓവറില്‍ ഹാംസ്ട്രിംഗില്‍ വേദന അനുഭവപ്പെട്ട താരം കളം വിടുകയായിയിരുന്നു. അതിനു ശേഷം...

ഹഫീസിന്റെയും ബാബര്‍ അസമിന്റെയും സര്‍ഫ്രാസിന്റെയും തകര്‍പ്പന്‍ പ്രകടനത്തില്‍ വലിയ സ്കോര്‍ നേടി പാക്കിസ്ഥാന്‍

വിന്‍ഡീസിനെതിരെ നേരിട്ട ബാറ്റിംഗ് തകര്‍ച്ചയെ അതിജീവിച്ച് ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടി പാക്കിസ്ഥാന്‍. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ നിന്ന്...

വിവാദ താരങ്ങള്‍ക്ക് മാന്യമായ പെരുമാറ്റം ഇംഗ്ലണ്ട് ആരാധകരില്‍ നിന്ന് ലഭിയ്ക്കുമെന്ന് പ്രതീക്ഷ

ഇംഗ്ലണ്ടിന്റെ ബാര്‍മി ആര്‍മിയില്‍ നിന്ന് മാന്യമായ പെരുമാറ്റം പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവന്‍ സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ലഭിയ്ക്കുമെന്ന പ്രതീക്ഷയില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. ഒരു വര്‍ഷത്തെ...

ഒരു ലക്ഷ്യവും ഇംഗ്ലണ്ടിനു വലുതല്ല, 359 റണ്‍സ് 45 ഓവറിനുള്ളില്‍ നേടി ടീം

പാക്കിസ്ഥാന്‍ നല്‍കിയ 359 റണ്‍സ് ലക്ഷ്യം 44.5 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. പാക്കിസ്ഥാന് വേണ്ടി 151 റണ്‍സ് നേടിയ ഇമാം ഉള്‍ ഹക്കിന്റെ പ്രകടനത്തെ മറികടക്കുന്ന പ്രകടനവുമായി ജോണി...

മോയിന്‍ അലിയ്ക്ക് പരിക്ക്, നാളത്തെ ആദ്യ ഏകദിനത്തില്‍ കളിയ്ക്കില്ല

പാക്കിസ്ഥാനെതിരെ നാളെ ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിനത്തില്‍ ടീമിനു മോയിന്‍ അലിയുടെ സേവനം ലഭ്യമാകില്ല. വാരിയെല്ലിനേറ്റ പരിക്കാണ് താരത്തിനെ നാളത്തെ മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ സൗത്താംപ്ടണില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍...

കിംഗ് കോഹ്‍ലി തിരിച്ചെത്തി, ആര്‍സിബിയ്ക്ക് 213 റണ്‍സ്

ഇന്നിംഗ്സിന്റെ അവസാന പന്തില്‍ പുറത്തായെങ്കിലും കിംഗ് കോഹ്‍ലിയുടെ ശതകത്തിന്റെ ബലത്തില്‍ 213 റണ്‍സിലേക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എത്തിച്ച് വിരാട് കോഹ്‍ലി. 58 പന്തില്‍ 9 ഫോറും 4 സിക്സും സഹിതം 100...

മോയിന്‍ അലിയുടെയും എബി ഡി വില്ലിയേഴ്സിന്റെയും മികവില്‍ 171 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ്...

വിരാട് കോഹ്‍ലിയെയും(8) പാര്‍ത്ഥിവ് പട്ടേലിനെയും(28) തുടക്കത്തില്‍ നഷ്ടമായ ശേഷം മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ മോയിന്‍ അലിയും എബി ഡി വില്ലിയേഴ്സും നേടിയ 95 റണ്‍സിന്റെ ബലത്തില്‍ 171 റണ്‍സിലേക്ക് നീങ്ങി റോയല്‍ ചലഞ്ചേഴ്സ്...

ബാംഗ്ലൂര്‍ സ്കോറിനു മാന്യത പകര്‍ന്ന് മോയിന്‍ അലി, റബാഡയുടെ നാല് വിക്കറ്റില്‍ ഗതി നഷ്ടപ്പെട്ട്...

ഇഴഞ്ഞ് നീങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്നിംഗ്സിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ച് മോയിന്‍ അലി. ഒരു ഘട്ടത്തില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു ബാംഗ്ലൂരിനെ തുണച്ചത് മോയിന്‍ അലിയും അവസാന ഓവറുകളില്‍ 12 പന്തില്‍...

മോയിന്‍ അലിയ്ക്ക് വിശ്രമം, പകരം സാം കറന്‍ ടീമില്‍

വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന്റെ ടി20 ടീമില്‍ ഇടം പിടിച്ച് സാം കറന്‍. മോയിന്‍ അലിയ്ക്ക് വിശ്രമം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചതോടെയാണ് സാം കറനു നറുക്ക് വീണത്. ലോകകപ്പ് വരാനിരിക്കെ താരങ്ങള്‍ക്ക് മതിയായ വിശ്രമം ആവശ്യമായതിനാലും...

232 റണ്‍സ് ജയവുമായി ഇംഗ്ലണ്ടിനു ആശ്വാസത്തോടെ മടക്കം, ശതകവുമായി പുറത്താകാതെ ചേസ്

പരമ്പര നേരത്തെ തന്നെ കൈവിട്ടിരിന്നുവെങ്കിലും മൂന്നാം ടെസ്റ്റില്‍ ആശ്വാസ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. സെയിന്റ് ലൂസിയയില്‍ ഇംഗ്ലണ്ട് 232 റണ്‍സിന്റെ മികച്ച വിജയമാണ് സ്വന്തമാക്കിയത്. മാര്‍ക്ക് വുഡിന്റെ ഒന്നാം ഇന്നിംഗ്സ് മികവിന്റെ ബലത്തിലാണ്...

142 റണ്‍സ് ലീഡ്, മൂന്നാം ടെസ്റ്റില്‍ മേല്‍ക്കൈ നേടി ഇംഗ്ലണ്ട്

പരമ്പരയില്‍ ആദ്യമായി വിന്‍ഡീസിനെതിരെ മേല്‍ക്കൈ നേടി ഇംഗ്ലണ്ട്. സെയിന്റ് ലൂസിയ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 19/0 എന്ന നിലയിലാണ്. മത്സരത്തില്‍ 142 റണ്‍സ് ലീഡാണ് സ്വന്തമാക്കിയിട്ടുള്ളത്. റോറി...

വിന്‍ഡീസ് 306 റണ്‍സിനു പുറത്ത്

ആന്റിഗ്വ ടെസ്റ്റില്‍ വിന്‍ഡീസ് ഇന്നിംഗ്സിനു അവസാനം. 306 റണ്‍സിനു ആതിഥേയര്‍ പുറത്താകുമ്പോള്‍ 119 റണ്‍സിന്റെ ലീഡാണ് ടീം നേടിയത്. തലേ ദിവസത്തെ സ്കോറായ 272/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിനു 34...

റോച്ചും ഗബ്രിയേലും ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു

ആന്റിഗ്വ ടെസ്റ്റിലും ഇംഗ്ലണ്ടിനു ബാറ്റിംഗ് പരാജയം. 61 ഓവര്‍ മാത്രം നീണ്ട് നിന്ന ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 187 റണ്‍സിനു അവസാനിക്കുകയായിരുന്നു. ഇന്ന് ടോസ് നേടി വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം ഇംഗ്ലണ്ട്...
Advertisement

Recent News