Browsing Tag

Moeen Ali

ചെന്നൈയ്ക്ക് 154 റൺസ് സമ്മാനിച്ച് മോയിനും ജഡേജയും

അവസാന രണ്ടോവറിൽ നേടിയ 29 റൺസിന്റെ ബലത്തിൽ സൺറൈസേഴ്സിനെതിരെ 154 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോപ് ഓര്‍ഡറിൽ മോയിന്‍ അലി ഒഴികെ മറ്റാരും കാര്യമായ സംഭാവന നൽകായിരുന്നപ്പോള്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ 15 പന്തിൽ 23 റൺസ് നേടി ചെന്നൈ ക്യാമ്പിൽ…

വിന്റേജ് ഉത്തപ്പ!!! ചെന്നൈയുടെ ബാറ്റിംഗ് ആറാടുകയാണ്

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ബാറ്റിംഗ് മികവ് പുലര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി ആദ്യ രണ്ട് പന്തിൽ തന്നെ ബൗണ്ടറി നേടി റോബിന്‍ ഉത്തപ്പ തുടങ്ങിയപ്പോള്‍ തുടര്‍ന്നങ്ങോട്ട് അതിന്റെ…

മൊയീൻ അലിക്ക് വിസ ക്ലിയറൻസ്, ഇന്ന് സി എസ് കെ ക്യാമ്പിൽ

മൊയിൻ അലിയുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് താരത്തിന് വിസ ക്ലിയറൻസ് ലഭിച്ചു. വ്യാഴാഴ്ച ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാമ്പിൽ മൊയീൻ അലി എത്തും. സി എസ് കെ ഓൾറൗണ്ടറിന് ഇന്ത്യയിലേക്ക് പോകാനുള്ള വിസ പേപ്പറുകൾ ലഭിച്ചതായി ഇന്ന് സ്ഥിരീകരിച്ചു.…

വിസ റെഡിയായില്ല, മോയിന്‍ അലിയുടെ ഇന്ത്യന്‍ യാത്ര വൈകുന്നു

ചെന്നൈ സൂപ്പര്‍ കിംഗ്സിന് തലവേദനയായി ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുടെ വിസ പ്രശ്നം. താരത്തിന് ഇതുവരെ യുകെയിലെ ഇന്ത്യന്‍ ഹൈ കമ്മീഷനിൽ നിന്ന് ക്ലിയറന്‍സ് ലഭിച്ചില്ലെന്നാണ് അറിയുന്നത്. എട്ട് കോടി രൂപയ്ക്ക് ചെന്നൈ നിലനിര്‍ത്തിയ താരം ഫെബ്രുവരി 28ന്…

ഓള്‍റൗണ്ട് മികവുമായി മോയിന്‍ അലി, പരമ്പരയിലൊപ്പമെത്തി ഇംഗ്ലണ്ട്

വെസ്റ്റിന്‍ഡീസിനെതിരെ മിന്നും വിജയവുമായി ഇംഗ്ലണ്ട്. ഇന്നലെ നടന്ന നാലാം ടി20യിൽ 34 റൺസ് വിജയം ആണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 193/6 എന്ന സ്കോര്‍ നേടുകയായിരുന്നു. 28 പന്തിൽ 7 സിക്സുകളടക്കം 63 റൺസ് നേടിയ മോയിന്‍…

അവസാന രണ്ട് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെ നയിക്കുവാന്‍ മോര്‍ഗനില്ല

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ഓയിന്‍ മോര്‍ഗനില്ല. താരത്തിനേറ്റ പരിക്കാണ് കാരണം. പരമ്പരയില്‍ 1-2ന് ഇംഗ്ലണ്ട് പിന്നിലാണ്. മൂന്നാം മത്സരത്തിലും താരം കളിച്ചിരുന്നില്ല. അതിന് മുമ്പുള്ള വാം-അപ്പിനിടെ ആണ്…

അവസാന ഓവറിൽ എറിഞ്ഞ് പിടിക്കേണ്ടത് 30 റൺസ്, കരീബിയന്‍ വെല്ലുവിളി അതിജീവിച്ച് ഒരു റൺസ് വിജയവുമായി…

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ 1 റൺസിന്റെ വിജയം നേടി ഇംഗ്ലണ്ട്. ആദ്യ മത്സരത്തിലെ മോശം ബാറ്റിംഗ് പ്രകടനത്തിന് ശേഷം ഇംഗ്ലണ്ട് രണ്ടാം മത്സരത്തിൽ 171/8 എന്ന ഭേദപ്പെട്ട സ്കോറാണ് നേടിയത്. ജേസൺ റോയ്(45), മോയിന്‍ അലി(31), ക്രിസ്…

ധോണി തുടരും പക്ഷേ രവീന്ദ്ര ജഡേജ ചെന്നൈയുടെ വിലയേറിയ താരം, മോയിന്‍ അലിയെയും നിലനിര്‍ത്തി ഫ്രാഞ്ചൈസി

ഐപിഎലില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ നാല് നിലനിര്‍ത്തിയ താരങ്ങളെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ എംഎസ് ധോണി, രവീന്ദ്ര ജഡേജ, റുതുരാജ് ഗായക്വാഡ് എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെയാണ് ഫ്രാഞ്ചൈസി…

ഇംഗ്ലണ്ടിന് 166 റൺസ്, തിളങ്ങിയത് മലനും മോയിന്‍ അലിയും

ന്യൂസിലാണ്ടിനെതിരെ ടി20 ലോകകപ്പ് സെമിയിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 4 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ്. മോയിന്‍ അലിയും ദാവിദ് മലനും നടത്തിയ ബാറ്റിംഗ് മികവാണ് ഇംഗ്ലണ്ടിന് ഈ സ്കോര്‍ നല്‍കിയത്. ലിയാം ലിവിംഗ്സ്റ്റണും നിര്‍ണ്ണായക സംഭാവനയാണ്…

ഹാട്രിക്കുമായി റബാഡ, ജയിച്ചെങ്കിലും സെമിയില്ലാതെ ദക്ഷിണാഫ്രിക്കയ്ക്ക് മടക്കം

അവസാന ഓവറിൽ 14 റൺസ് ഇംഗ്ലണ്ടിന് വേണ്ട ഘട്ടത്തിൽ ഹാട്രിക്കുമായി കാഗിസോ റബാഡയുടെ ഉശിരന്‍ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് 10 റൺസിന്റെ വിജയം സമ്മാനിച്ചു. തന്റെ ആദ്യ മൂന്നോവറിൽ കണക്കറ്റ് പ്രഹരമാണ് കാഗിസോ റബാഡ നേരിട്ടത്. മൂന്നോവറിൽ 45 റൺസ്…