Browsing Tag

MKHITARYAN

മിഖിതാര്യന് പരിക്ക്, അടുത്ത മത്സരങ്ങളിൽ കളിക്കില്ല

ഇന്റർ മിലാൻ താരം ഹെൻറിഖ് മിഖിതാര്യന് പരിക്ക് ഏറ്റതായി ക്ലബ് അറിയിച്ചു. ഹാംസ്ട്രിംഗ് പ്രശ്‌നത്തെ തുടർന്ന് താരം അടുത്ത മത്സരങ്ങളിൽ ഉണ്ടാകില്ല എന്ന് ക്ലബ് പറഞ്ഞു. താരം ഒരു മാസത്തോളം പുറത്തിരിക്കും. 33കാരനായ അർമേനിയൻ മിഡ്‌ഫീൽഡറെ റോമയിൽ നിന്ന്…