Home Tags Mitchell Marsh

Tag: Mitchell Marsh

ഐപിഎലില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് മിച്ചല്‍ മാര്‍ഷ്

സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഐപിഎലില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ബയോ ബബിളില്‍ വളരെ അധികം സമയം ചെലവഴിക്കേണ്ടി വരുമെന്നതിനാലാണ് താരത്തിന്റെ ഈ തീരുമാനം. ബിസിസിഐയെയും സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെയും താരം വിവരം...

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള കരാര്‍ പുതുക്കി മിച്ചല്‍ മാര്‍ഷ്

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള കരാര്‍ പുതുക്കി ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്. നാല് വര്‍ഷത്തേക്കാണ് താരം പുതിയ കരാറിലെത്തിയിരിക്കുന്നത്. ഇതിന്‍ പ്രകാരം മിച്ചല്‍ മാര്‍ഷ് 2025 വരെ ക്ലബില്‍ തുടരും. ക്ലബിനോടൊപ്പമുള്ള പത്ത് വര്‍ഷത്തില്‍...

മാര്‍ഷിന്റെയും ഭുവിയുടെയും അഭാവം തീരാ നഷ്ടം, എന്നാല്‍ ടീമിലെ യുവ താരങ്ങള്‍ ആ ഉത്തരവാദിത്വം...

മിച്ചല്‍ മാര്‍ഷിനെയും ഭുവനേശ്വര്‍ കുമാറിനെയും നഷ്ടമായത് ടീമിന് വലിയ തിരിച്ചടിയാണെന്നും എന്നാല്‍ ടീമിലെ യുവ താരങ്ങള്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ടീമിന് ഇപ്പോളും മികച്ച കോമ്പിനേഷന്‍ സൃഷ്ടിക്കുവാന്‍ കഴിയുന്നുണ്ടെന്നും പറഞ്ഞ് റഷീദ് ഖാന്‍....

ഹോട്ടല്‍ ക്വാറന്റീനിന് ശേഷം മിച്ചല്‍ മാര്‍ഷിന് ശസ്ത്രക്രിയ നടത്തിയേക്കും

സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് ശസ്ത്രക്രിയ വേണ്ടി വരുമോ ഇല്ലയോ എന്നതിനെ കുറിച്ചുള്ള തീരുമാനം താരത്തിന്റെ പെര്‍ത്തിലെ ഹോട്ടല്‍ ക്വാറന്റീന് ശേഷം തീരുമാനിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ഷെഫീല്‍...

മിച്ചൽ മാർഷ് ഐ.പി.എല്ലിൽ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്

സൺറൈസേഴ്‌സിന്റെ ഓസ്‌ട്രേലിയൻ താരം മിച്ചൽ മാർഷ് ഐ.പി.എല്ലിൽ നിന്ന് പുറത്ത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കാലിന് പരിക്കേറ്റതോടെയാണ് താരം ഐ.പി.എല്ലിൽ നിന്ന് പുറത്തുപോയത്. പകരക്കാരനായി വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡറെ സൺറൈസേഴ്‌സ്...

തോൽവിക്ക് പിന്നാലെ സൺറൈസേഴ്‌സ് ഹൈദരാബാദിന് വമ്പൻ തിരിച്ചടി

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആർ.സി.ബിയോട് തോറ്റതിന് പിന്നാലെ സൺറൈസേഴ്‌സ് ഹൈദരാബാദിന് മറ്റൊരു തിരിച്ചടി. ഓസ്‌ട്രേലിയൻ താരം മിച്ചൽ മാർഷിന് പരിക്ക് മൂലം ഐ.പി.എൽ ടൂർണമെന്റ് മുഴുവൻ നഷ്ട്ടപെട്ടേക്കും. ഇന്നലെ റോയൽ...

ഓസ്ട്രേലിയയുടെ രക്ഷയ്ക്കെത്തി മാക്സ്വല്‍-മാര്‍ഷ് കൂട്ടുകെട്ട്

ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് 123/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷയായി ആറാം വിക്കറ്റ് കൂട്ടുകെട്ട്. മത്സരത്തിലേക്ക് ഓസ്ട്രേലിയയെ തിരികെ കൊണ്ടുവന്ന ഗ്ലെന്‍ മാക്സ്വെല്‍-മിച്ചല്‍ മാര്‍ഷ് എന്നിവരുടെ പ്രകടനത്തിന്റെ ബലത്തില്‍ ടോസ്...

മിച്ചല്‍ മാര്‍ഷിനും പാറ്റ് കമ്മിന്‍സിനും മുന്നില്‍ തകര്‍ന്ന് ന്യൂസിലാണ്ട്, ഓസ്ട്രേലിയയ്ക്ക് 71 റണ്‍സ് വിജയം

സിഡ്നിയിലെ ആദ്യ ഏകദിനത്തില്‍ 71 റണ്‍സ് വിജയം കരസ്ഥമാക്കി ഓസ്ട്രേലിയ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 258 റണ്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 41 ഓവറില്‍...

മിച്ചല്‍ മാര്‍ഷ് ടി20 ബ്ലാസ്റ്റിലേക്ക്, മിഡില്‍സെക്സിനായി കളിക്കും

2020 ടി20 ബ്ലാസ്റ്റില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് മിഡില്‍സെക്സുമായി കരാറിലെത്തി. ഗ്രൂപ്പ് ഘട്ടത്തിലേക്കാണ് കരാറിലെത്തിയിരിക്കുന്നതെങ്കിലും ടീം നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടന്നാല്‍ കരാര്‍ പുതുക്കുവാനുള്ള ഉപാധി മിച്ചല്‍ മാര്‍ഷിന്റെ കരാറിലുണ്ട്. മിഡില്‍സെക്സിന് കളിക്കുവാനുള്ള...

റണ്ണൊഴുകിയ മത്സരത്തില്‍ 11 റണ്‍സ് വിജയം നേടി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്

പെര്‍ത്തില്‍ റണ്‍ മഴയൊഴുകിയ മത്സരത്തില്‍ ആതിഥേയര്‍ക്ക് വിജയം. മെല്‍ബേണ്‍ റെനഗേഡ്സിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് 11 റണ്‍സിന്റെ ജയമാണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 196/7 എന്ന സ്കോര്‍ നേടിയപ്പോള്‍...

മിച്ചല്‍ മാര്‍ഷ് സണ്‍റൈസേഴ്സിലേക്ക്, ജെയിംസ് നീഷമിനെ സ്വന്തമാക്കി പഞ്ചാബ്

ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷിനെയും ജെയിംസ് നീഷമിനെയും യഥാക്രമം സ്വന്തമാക്കി ഐപിഎല്‍ ഫ്രാഞ്ചൈസികളായ സണ്‍റൈസേഴ്സ് ഹൈദ്രാബാദും കിംഗ്സ് ഇലവന്‍ പഞ്ചാബും. ഇരു താരങ്ങളെയും അവരുടെ അടിസ്ഥാന വിലയ്ക്കാണ് ടീമുകള്‍ സ്വന്തമാക്കിയത്. മിച്ചല്‍ മാര്‍ഷിന് രണ്ട്...

ബട്‍ലറുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് പാറ്റ് കമ്മിന്‍സ്, ഇംഗ്ലണ്ട് 294 റണ്‍സിന് ഓള്‍ഔട്ട്, മിച്ചല്‍...

ഓവലില്‍ രണ്ടാം ദിവസം കളി ആരംഭിച്ച് അധികം വൈകാതെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. 70 റണ്‍സ് നേടിയ ജോസ് ബട്‍ലറെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ഓസ്ട്രേലിയയ്ക്കായി ആദ്യ ബ്രേക്ക് ത്രൂ നേടിയത്. 68...

അര്‍ദ്ധ ശതകങ്ങളുമായി ജോസ് ബട്‍ലറും ജോ റൂട്ടും, മേല്‍ക്കൈ നേടാനാകാതെ ഓസ്ട്രേലിയ

ഓവല്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം വ്യക്തമായ മേല്‍ക്കൈ നേടാനാകാതെ ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെ 205/7 എന്ന നിലയിലേക്ക് എറിഞ്ഞിട്ടുവെങ്കിലും ഒന്നാം ദിവസം അവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ടിന് 271/8 എന്ന മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാന്‍ സാധിച്ചിരുന്നു. മിച്ചല്‍...

ഓവലില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, മിച്ചല്‍ മാര്‍ഷ് അന്തിമ ഇലവനിലേക്ക്, ഓസ്ട്രേലിയന്‍ ടീമില്‍ ഒരു...

ഓവലില്‍ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ടോസ് സ്വന്തമാക്കി ഓസ്ട്രേലിയ. ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിന്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ട് തങ്ങളുടെ അന്തിമ ഇലവനെ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയയുടെ...

ട്രാവിസ് ഹെഡിന് പകരം മിച്ചല്‍ മാര്‍ഷ്, ഓസ്ട്രേലിയ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചു

ഓവലില്‍ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലേക്കുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ട്രാവിസ് ഹെഡിന് പകരം മിച്ചല് ‍മാര്‍ഷിനെ ഉള്‍പ്പെടുത്തിയതാണ് പരമ്പര 2-1ന് വിജയിച്ച ഓസ്ട്രേലിയ വരുത്തിയ വലിയ മാറ്റം. ഈ...
Advertisement

Recent News