Browsing Tag

Mitchell Marsh

താണ്ഡവമാടി മാര്‍ഷും വാര്‍ണറും , ഓസ്ട്രേലിയ ടി20 ലോക ചാമ്പ്യന്മാര്‍

കെയിന്‍ വില്യംസണിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മറുപടിയുമായി ഡേവിഡ് വാര്‍ണറും മിച്ചൽ മാര്‍ഷും രംഗത്തെത്തിയപ്പോള്‍ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം സ്വന്തമാക്കിയ ഓസ്ട്രേലിയ തങ്ങളുടെ…

വാര്‍ണര്‍ വെടിക്കെട്ട്, ആധികാരിക ജയവുമായി ഓസ്ട്രേലിയ

ടി20 ലോകകപ്പിൽ ഇന്ന് വെസ്റ്റിന്‍ഡീസിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് കീറൺ പൊള്ളാര്‍ഡ്(44), ആന്‍ഡ്രേ റസ്സൽ(18*), ഷിമ്രൺ ഹെറ്റ്മ്യര്‍(27), എവിന്‍ ലൂയിസ്(29) എന്നിവരുടെ ബാറ്റിംഗ് മികവിൽ 157/7…

താന്‍ കളിക്കുകയാണെങ്കിൽ അത് മൂന്നാം നമ്പറിലായിരിക്കും – മിച്ചൽ മാര്‍ഷ്

ഓസ്ട്രേലിയന്‍ ടീമിൽ തനിക്ക് ഇടം ലഭിയ്ക്കുകയാണെങ്കിൽ അത് മൂന്നാം നമ്പറിലായിരിക്കുമെന്ന് പറഞ്ഞ് ഓള്‍റൗണ്ടര്‍ മിച്ചൽ മാര്‍ഷ്. പ്രധാന താരങ്ങളില്ലാതെ ഓസ്ട്രേലിയ വിന്‍ഡീസ്, ബംഗ്ലാദേശ് പരമ്പരകള്‍ക്ക് പോയപ്പോള്‍ മിച്ചൽ മാര്‍ഷ് മൂന്നാം നമ്പറിൽ…

ഓസ്ട്രേലിയയെന്നാൽ മാര്‍ഷ്, രണ്ടാം ടി20യിലും ബാറ്റിംഗ് പരാജയം

ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യിലും ഓസ്ട്രേലിയയുടെ ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് മാത്രമേ നേടാനായുള്ളു. 45 റൺസ് നേടിയ മിച്ചൽ മാര്‍ഷ് ടീമിന്റെ ടോപ് സ്കോറര്‍…

സ്റ്റാര്‍ക്ക് എന്ത് കൊണ്ടു ലോകത്തിലെ മികച്ച ബൗളറെന്ന് തെളിയിച്ചു – മിച്ചൽ മാര്‍ഷ്

ഓസ്ട്രേലിയയുടെ വിന്‍ഡീസിനെതിരെയുള്ള 4 റൺസ് വിജയത്തിൽ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും അവസാന ഓവര്‍ എറിഞ്ഞ മിച്ചൽ സ്റ്റാര്‍ക്ക് 11 റൺസ് വിജയ ലക്ഷ്യമുള്ളപ്പോള്‍ വെറും 6 റൺസ് മാത്രം നല്‍കി ആന്‍ഡ്രേ റസ്സലിനെതിരെ പന്തെറിഞ്ഞതാണ് മത്സരം…

അവസാന ഓവറിൽ 11 റൺസ്, ആന്‍ഡ്രേ റസ്സലിനെ പിടിച്ചുകെട്ടി സ്റ്റാര്‍ക്ക്, ഓസ്ട്രേലിയയ്ക്ക് നാല് റൺസ് ജയം

വിന്‍ഡീസിന്റെ കനത്ത വെല്ലുവിളിയെ അതിജീവിച്ച് 4 റൺസ് വിജയം നേടി ഓസ്ട്രേലിയ. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും കൈവിട്ട ടീമിന് നാലാം മത്സരത്തിൽ കടമ്പ കടക്കുവാന്‍ സഹായിച്ചത് ബാറ്റിംഗിലെ മികച്ച പ്രകടനത്തിനൊപ്പം ബൗള‍ര്‍മാരും…

മാര്‍ഷും ഫിഞ്ചും കസറി, മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ

പരമ്പര കൈവിട്ടുവെങ്കിലും നാലാം ടി20യിൽ മിന്നും ബാറ്റിംഗ് പ്രകടനവുമായി ഓസ്ട്രേലിയ. വൺ ഡൗണായി പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച മിച്ചൽ മാര്‍ഷ് തന്റെ ഫോം വീണ്ടും തുടര്‍ന്നപ്പോള്‍ 44 പന്തിൽ 75 റൺസ് നേടിയ താരവും 37 പന്തിൽ 53 റൺസ് നേടിയ ആരോൺ…

തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ ഓസ്ട്രേലിയയെ വീഴ്ത്തി വെസ്റ്റിന്‍ഡീസ്

ഓസ്ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആവേശകരമായ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി വിജയം കൈവരിച്ച് വെസ്റ്റിന്‍ഡീസ്. മത്സരത്തിൽ 146 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 108/4 എന്ന നിലയിൽ വിജയം പിടിച്ചെടുക്കുമെന്ന്…

ഐപിഎലില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് മിച്ചല്‍ മാര്‍ഷ്

സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഐപിഎലില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ബയോ ബബിളില്‍ വളരെ അധികം സമയം ചെലവഴിക്കേണ്ടി വരുമെന്നതിനാലാണ് താരത്തിന്റെ ഈ തീരുമാനം. ബിസിസിഐയെയും സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെയും താരം വിവരം…

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള കരാര്‍ പുതുക്കി മിച്ചല്‍ മാര്‍ഷ്

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള കരാര്‍ പുതുക്കി ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്. നാല് വര്‍ഷത്തേക്കാണ് താരം പുതിയ കരാറിലെത്തിയിരിക്കുന്നത്. ഇതിന്‍ പ്രകാരം മിച്ചല്‍ മാര്‍ഷ് 2025 വരെ ക്ലബില്‍ തുടരും. ക്ലബിനോടൊപ്പമുള്ള പത്ത്…