Browsing Tag

Mirabai Chanu

വെള്ളി മെഡലുമായി മിരാബായി ചാനു, ഇന്ത്യന്‍ മെഡൽ വേട്ടയ്ക്ക് തുടക്കമായി

49 കിലോ വിഭാഗം വനിത ഭാരോദ്വാഹനത്തിൽ മെഡൽ നേടി ഇന്ത്യയുടെ മീരാബായി ചാനു. ഇന്ന് നടന്ന മത്സരത്തിൽ വെള്ളി മെഡൽ ആണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. 210 കിലോ ഉയര്‍ത്തിയ ചൈനീസ് താരം ഹോയി ആണ് ഒളിമ്പിക്സ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത്.…