Tag: Minerva
ത്രില്ലർ ജയിച്ച് മിനേർവ പഞ്ചാബ് ലീഗിൽ വീണ്ടും ഒന്നാമത്
പുതിയ ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ മിനേർവ പഞ്ചാബ് ഷില്ലോങ്ങ് ലജോങ്ങിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മിനേർവ ജയിച്ചത്. തുടക്കത്തിൽ രണ്ട് ഗോളിന്...
മിനേർവയ്ക്ക് ഇനി പുതിയ ഹോം സ്റ്റേഡിയം
ഐ ലീഗിൽ ഇത്തവണ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന മിനേർവ പഞ്ചാബ് ഇന്നും മുതൽ പുതിയ ഹോം ഗ്രൗണ്ടിൽ കളിക്കും. പഞ്ചുക്ലയിലെ തൊ ലാൽ ദേവി സ്റ്റേഡിയത്തിലാകും ഇന്നു മുതൽ മിനേർവ പഞ്ചാബ് കളിക്കുക....
ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്ത ബാസി അർമണ്ട് ഇനി മിനേർവയിൽ
ഈസ്റ്റ് ബംഗാളിന് വേണ്ടി സീസൺ ആദ്യ പകുതിയിൽ ബൂട്ടു കെട്ടിയ ഡിഫൻസീവ് മിഡ്ഫീൽഡർ ബാസി അർമണ്ട് ഇനി മിനേർവ പഞ്ചാബിൽ കളിക്കും. കഴിഞ്ഞ ആഴ്ചയാണ് ബാസിയെ ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്തത്. അവസരം...
ഐ ലീഗിൽ അട്ടിമറി, മിനർവയെ തോൽപ്പിച്ച് ചർച്ചിൽ
ഐ ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മിനർവ പഞ്ചാബ് എഫ്.സിയെ അട്ടിമറിച്ച് ചർച്ചിൽ ബ്രദേഴ്സ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചർച്ചിൽ മിനർവയെ തോൽപ്പിച്ചത്. ജയത്തോടെ ചർച്ചിൽ ലീഗിൽ ഏഴാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളിൽ...
ഐ ലീഗിനെ തിരിഞ്ഞുനോക്കാൻ സ്റ്റാർ സ്പോർട്സിനോട് അപേക്ഷിച്ച് മിനേർവ ഉടമ
ഐ ലീഗിനോട് സ്റ്റാർ സ്പോർട്സ് കാണിക്കുന്ന അവഗണനയ്ക്കെതിരെ ആഞ്ഞടിച്ച് മിനേർവ പഞ്ചാബ് ക്ലബ് ഉടമ രഞ്ജിത് ബജാജ്. ഐ ലീഗ് തുടങ്ങാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ഉള്ളപ്പോഴും ഒരു ഐ ലീഗിന്റെ...
അഞ്ചു ഗോൾ ത്രില്ലറിൽ മിനേർവ പഞ്ചാബ് ബെംഗളൂരുവിനെ വീഴ്ത്തി
അങ്ങനെ അവസാനം ഫെഡറേഷൻ കപ്പ് ചാമ്പ്യന്മാർ ഇന്ത്യയിലെ ഒരു പ്രീസീസൺ മത്സരത്തിൽ മുട്ടു കുത്തി. ഇന്ന് ബെല്ലാരിയിൽ വെച്ച് നടന്ന ആവേശ പോരാട്ടത്തിൽ മിനേർവ പഞ്ചാബ് ആണ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. അഞ്ചു ഗോൾ...