Browsing Tag

Mikel Arteta

ഓഗസ്റ്റ് മാസത്തെ പ്രീമിയർ ലീഗിലെ മികച്ച പരിശീലകനായി മൈക്കിൾ ആർട്ടെറ്റ

പ്രീമിയർ ലീഗിലെ കഴിഞ്ഞ മാസത്തെ മികച്ച പരിശീലകൻ ആയി ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയെ തിരഞ്ഞെടുത്തു. ഓഗസ്റ്റിൽ ആഴ്‌സണൽ കളിച്ച അഞ്ചു കളികളും ജയിച്ചിരുന്നു. ആഴ്‌സണൽ ചരിത്രത്തിൽ തന്നെ ആദ്യ 5 പ്രീമിയർ ലീഗ് മത്സരങ്ങളും ജയിക്കുന്ന രണ്ടാമത്തെ…

പരിശീലകനായി ആർട്ടെറ്റക്ക് നൂറാം പ്രീമിയർ ലീഗ് മത്സരം, ജയം തുടരാൻ ആഴ്‌സണൽ ഇന്ന് ലെനോയുടെ ഫുൾഹാമിനു…

ലീഗിൽ തുടർച്ചയായ നാലാം ജയം തേടി ആഴ്‌സണൽ ആഴ്‌സണൽ പരിശീലകനായി പ്രീമിയർ ലീഗിൽ തന്റെ നൂറാം മത്സരം പൂർത്തിയാക്കാൻ മൈക്കിൾ ആർട്ടെറ്റ. ഇന്ന് നടക്കുന്ന ഫുൾഹാമിനു എതിരായ മത്സരം സ്പാനിഷ് പരിശീലകന്റെ നൂറാം മത്സരം ആണ്. ഇത് വരെ 99 മത്സരങ്ങളിൽ 52 ജയം…

അഗ്വേറൊയെ ആഴ്‌സണൽ സ്വന്തമാക്കുമോ, മറുപടിയുമായി അർടെറ്റ

ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടുന്ന സെർജിയോ അഗ്വേറൊയെ ആഴ്‌സണൽ സ്വന്തമാക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ആഴ്‌സണൽ പരിശീലകൻ അർടെറ്റ. അഗ്വേറൊയെ സ്വന്തമാക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നാണ് ആഴ്‌സണൽ പരിശീലകൻ

ആഴ്‌സണൽ തന്റെ ടീം ആവുന്നതിൽ നിന്ന് ഒരുപാട് ദൂരെയാണെന്ന് അർടെറ്റ

നിലവിലെ ആഴ്‌സണൽ ടീം തന്റെ ടീം ആവുന്നതിൽ നിന്ന് ഒരുപാട് ദൂരെയാണെന്ന് ആഴ്‌സണൽ പരിശീലകൻ മൈക്കിൾ അർടെറ്റ. ബേൺലിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുൻപ് സംസാരിക്കുകയായിരുന്നു ആഴ്‌സണൽ പരിശീലകൻ. ആഴ്‌സണൽ ഒരുപാട് കാര്യങ്ങളിൽ മെച്ചപ്പെടാൻ

ജനുവരിയിൽ ഓസിൽ ആഴ്‌സണൽ ടീമിലേക്ക് തിരിച്ചുവരുമെന്ന സൂചനയുമായി അർടെറ്റ

ജനുവരിയിൽ ആഴ്‌സണൽ മിഡ്ഫീൽഡർ മെസ്യൂട് ഓസിൽ ടീമിൽ തിരിച്ചെത്തിയേക്കുമെന്ന് സൂചന നൽകി ആഴ്‌സണൽ പരിശീലകൻ അർടെറ്റ. മാർച്ച് മുതൽ പ്രീമിയർ ലീഗിലോ യൂറോപ്പ ലീഗിലോ മെസ്യൂട് ഓസിൽ ആഴ്‌സണലിന് വേണ്ടി കളിച്ചിട്ടില്ല. നിലവിൽ പ്രീമിയർ ലീഗിൽ മോശം ഫോമിലുള്ള

ആഴ്സണലിന്റെ ട്രാൻസ്ഫറുകളിൽ പരിശീലകൻ അർട്ടേറ്റക്ക് വലിയ പങ്ക് ഉണ്ടായിരിക്കും എന്നു എഡു

ആഴ്സണലിന്റെ ട്രാൻസ്ഫറുകളിൽ പരിശീലകൻ അർട്ടേറ്റക്ക് വലിയ പങ്ക് ഉണ്ടായിരിക്കും എന്നു ആഴ്സണൽ ടെക്നിക്കൽ ഡയറക്ടർ എഡു വ്യക്തമാക്കി. മുമ്പ് പലപ്പോഴും ക്ലബുകളിൽ പരിശീലകരുടെ വാക്കുകൾ ട്രാൻസ്ഫറുകളിൽ ക്ലബുകൾ കണക്കിലെടുക്കുന്നില്ല എന്ന വിമർശനം ഉയർന്ന…

തനിക്ക് ശേഷം അർട്ടെറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനാവുമെന്ന് ഗ്വാർഡിയോള

താൻ മാഞ്ചസ്റ്റർ സിറ്റി വിടുമ്പോൾ മുൻ ആഴ്സണൽ - എവർട്ടൺ താരം അർട്ടെറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനാവുമെന്ന് നിലവിലെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഇപ്പോൾ തന്നെ അർട്ടെറ്റ മികച്ച പരിശീലകനാണെന്നും ഭാവിയിൽ അർട്ടെറ്റ മികച്ച വിജയം…