Browsing Tag

MI

മാക്സ്വെല്‍ – കോഹ്‍ലി കൂട്ടുകെട്ടിന് ശേഷം, ആര്‍സിബിയുടെ വിജയം ഉറപ്പാക്കി ഡി വില്ലിയേഴ്സ്,…

ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം വിജയിക്കാനാകാതെ വീണ്ടും മുംബൈ. ഇന്ന് ഗ്ലെന്‍ മാക്സ്വെല്‍, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ മുംബൈ നല്‍കിയ 160 റണ്‍സ് ലക്ഷ്യം അവസാന പന്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍…

ചിന്നസ്വാമി സ്റ്റേഡിയം അട്ടിമറി കേസിലെ രണ്ട് പ്രതികള്‍ക്ക് എട്ട് വര്‍ഷത്തെ തടവ്

2010ലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ അട്ടിമറി ശ്രമങ്ങളുടെ ഭാഗമായി നടന്ന സ്ഫോടനങ്ങളിലെ രണ്ട് പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍ഐഎ). എട്ട് വര്‍ഷത്തെ തടവിന് പുറമെ 4 ലക്ഷം രൂപ പിഴയുമുണ്ട്. ബിഹാര്‍ സ്വദേശികളായ…

സണ്‍റൈസേഴ്സിനു ബൗളിംഗ്, ഭുവനേശ്വര്‍ കുമാറും ഹാര്‍ദ്ദിക് പാണ്ഡ്യയും കളിക്കില്ല

ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തില്‍ ബ്രാവോയുടെ അപ്രതീക്ഷിത പ്രകടനത്തില്‍ വീണ് പോയ മുംബൈ ഇന്ത്യന്‍സ് ഹൈദ്രാബാദിനെതിരെ ബാറ്റ് ചെയ്യും. ടോസ് നേടിയ കെയിന്‍ വില്യംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് ഹൈദ്രാബാദ് ഇറങ്ങുന്നത്. ഉപ…

മൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെയും അജിങ്ക്യ രഹാനെയുടെയും തകര്‍പ്പന്‍ ഇന്നിംഗ്സുകളുടെ പിന്‍ബലത്തില്‍ പൂനെയ്ക്ക് കന്നി ഐപിഎല്‍ കിരീടം നേടുക എന്ന സ്വപ്നത്തിന്മേല്‍ മിച്ചല്‍ ജോണ്‍സണ്‍ പെയ്തിറങ്ങിയപ്പോള്‍ മൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കി…

കരണ്‍ ശര്‍മ്മയ്ക്ക് മുന്നില്‍ വട്ടം കറങ്ങി കൊല്‍ക്കത്ത

മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ കരണ്‍ ശര്‍മ്മയ്ക്ക് മുന്നില്‍ വട്ടം കറങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 107 റണ്‍സിനു ഓള്‍ഔട്ട്…