Browsing Tag

Men’s Hockey

പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ഹോക്കിയില്‍ വെങ്കലം

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ വെങ്കല നേട്ടവുമായി ഇന്ത്യ. സെമിയില്‍ മലേഷ്യയോട് തോറ്റതിനെത്തുടര്‍ന്ന് വെങ്കല മത്സരത്തിനായി പാക്കിസ്ഥാനെ നേരിട്ട ഇന്ത്യ 2-1 എന്ന സ്കോറിനാണ് പാക്കിസ്ഥാനെ വീഴ്ത്തിയത്. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍…