Browsing Tag

Mark Hughes

മാർക്ക് ഹ്യൂസ് പരിശീലകനായി തിരിച്ചെത്തി

വലിയ ഇടവേളക്ക് ശേഴം മാർക്ക് ഹ്യൂസ് പരിശീലക വേഷത്തിൽ തിരികെയെത്തി. ബ്രാഡ്‌ഫോർഡ് സിറ്റി 2024 വരെയുള്ള കരാറിൽ തങ്ങളുടെ പുതിയ മാനേജരായി മാർക്ക് ഹ്യൂസിനെ നിയമിച്ചു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, സ്റ്റോക്ക്, സതാംപ്ടൺ എന്നിവയെ മികച്ച രീതിയിൽ…