Browsing Tag

Manimaran Siddharth

ബറോഡയുടെ നടുവൊടിച്ച് മണിമാരന്‍, ആശ്വാസമായി വിഷ്ണു സോളങ്കി – അതിത് സേത്ത് കൂട്ടുകെട്ട്

സയ്യദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ബറോഡയുടെ നടുവൊടിച്ച് മണിമാരന്‍ സിദ്ധാര്‍ത്ഥ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടുവാനായത്. 36/6 എന്ന നിലയില്‍ നിന്നാണ് ബറോഡ ഈ…