Home Tags Manchester United

Tag: Manchester United

മാർഷിയാലും ലിംഗാർഡും പുറത്ത്, യുണൈറ്റഡിന് പരിക്ക് ഭീഷണി

എഫ് എ കപ്പ് അഞ്ചാം റൗണ്ടിൽ ചെൽസിയെ നേരിടാൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടി. ആക്രമണ നിരയിലെ രണ്ട് താരങ്ങളുടെ പരിക്ക് സ്ഥിതീകരിച് പരിശീലകൻ സോൾശ്യാർ. പി എസ് ജി ക്ക്...

സോൾശ്യാർ ജനുവരിയിലെ മികച്ച പരിശീലകൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾശ്യാർ പ്രീമിയർ ലീഗിൽ ജനുവരിയിലെ മികച്ച പരിശീലകനായി തിരഞ്ഞെടുകപ്പെട്ടു. സർ. അലക്‌സ് ഫെർഗൂസൻ 2012 ൽ ഈ അവാർഡ് നേടിയ ശേഷം ആദ്യമായി നേട്ടം ഓൾഡ് ട്രാഫോഡിൽ എത്തിക്കുന്ന...

ചെൽസിക്കും യൂണൈറ്റഡിനും പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഇനിയും സാധ്യത – ഗാർഡിയോള

ഈ സീസണിലെ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ നിന്ന് ചെൽസിയേയും മാഞ്ചസ്റ്റർ യൂണൈറ്റഡിനേയും എഴുതി തള്ളാൻ ആവില്ലെന്ന് പെപ്പ് ഗാർഡിയോള. നിലവിൽ ലിവർപൂളിനും സിറ്റിക്കും മാത്രമാണ് ആരാധകരും ഫുട്‌ബോൾ പണ്ഡിതരും സാധ്യത കൽപ്പിക്കുന്നത്. ലിവർപൂളുമായുള്ള...

നെയ്മറിന് പരിക്ക്,യൂണൈറ്റഡിനെതിരെ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വസിക്കാം, ചാംപ്യമസ് ലീഗിൽ പി എസ് ജി ക്ക് എതിരായ മത്സരത്തിൽ അവരുടെ സൂപ്പർ താരം നെയ്മർ ഉണ്ടാവില്ല. പരിക്കേറ്റ താരത്തിന് കളിക്കാനാവില്ല എന്നുറപ്പായി. സ്ട്രാസ്ബർഗ് ന് എതിരായ കോപ്പ...

ഒലെ വന്നു യുവതാരങ്ങൾക്ക് നല്ല കാലം, മക് ടോമിനേക്ക് പുതിയ കരാർ

മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ സ്കോഡ്ലാന്റ് യുവ താരം സ്കോട്ട് മക്ടോമിനേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ. മധ്യനിര താരമായ മക്ടോമിനേ പുതിയ കരാർ പ്രകാരം 2023 വരെ ഓൾഡ് ട്രാഫോഡിൽ തുടരും. കരാർ ഒരു...

ആരാകണം അടുത്ത യുണൈറ്റഡ് പരീശീലകൻ, അഭിപ്രായം വ്യക്തമാക്കി റൂണി

ആരാകണം അടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എന്നതിൽ അഭിപ്രായം വ്യക്തമാക്കി ക്ലബ്ബ് ഇതിഹാസം വെയ്ൻ റൂണി രംഗത്ത്. നിലവിലെ സ്പർസ് പരിശീലകൻ മൗറീസിയോ പൊചെറ്റിനോയെ യുണൈറ്റഡ് എന്ത് വില കൊടുത്തും ഓൾഡ് ട്രാഫോഡിൽ...

ഹാട്രിക്കോടെ ഗ്രീൻവുഡ്, ചെൽസിയെ മറികടന്ന് യുണൈറ്റഡ് യുവ നിര

എഫ് എ യൂത്ത് കപ്പിൽ ചെൽസിയുടെ കുതിപ്പിന് അവസാനം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. നിലവിലെ ചാമ്പ്യന്മാരായ ചെൽസിയെ 4-3 നാണ് യുണൈറ്റഡ് മറികടന്നത്. മാസൻ ഗ്രീൻവുഡിന്റെ ഹാട്രിക് ആണ് യുണൈറ്റഡ് ടീമിന് ജയം...

യുണൈറ്റഡ് മർഷ്യലിന്റെ കരാർ നീട്ടി

ഫ്രഞ്ച് താരം ആന്റണി മാർഷ്യലുമായുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് നീട്ടി. താരം നേരത്തെ ഒപ്പുവച്ച കരാറിലുള്ള ഒരു വർഷത്തേക്ക് കരാർ നീട്ടാനുള്ള ഓപ്‌ഷൻ ഉപയോഗിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ കരാർ 2020 വരെ...

ലിവർപൂളിന് മുന്നിൽ തകർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

അവസാനം ലിവർപൂളിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ പ്രീമിയർ ലീഗിൽ വർഷങ്ങൾക്ക് ശേഷം ഒരു വിജയം. പകരക്കാരുടെ ബെഞ്ചിൽ നിന്നും വന്ന് ഇരട്ട ഗോളുകൾ നേടിയ ജോർദാൻ ശാഖിരിയുടെ മികവിൽ ആണ് ലിവർപൂൾ വിജയം...

ആൻഫീൽഡിൽ ഇന്ന് ആവേശം, ക്ളോപ്പും മൗറീഞ്ഞോയും നേർക്കുനേർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആവേശം കൊടുമുടി കയറും. ആൻഫീൽഡിൽ ലിവർപൂളും മാഞ്ചെസ്റ്റർ യൂണൈറ്റഡും ഇന്ന് നേർക്കുനേർ. ഇന്ന് ഇന്ത്യൻ സമയം രാത്രി 9.30 നാണ് മത്സരം കിക്കോഫ്. പ്രീമിയർ ലീഗിലെ ഏക അപരാജിത...

സ്മാളിങിന് യുണൈറ്റഡിൽ പുതിയ കരാർ

മാഞ്ചസ്റ്റർ യുണൈറ്റഡ് സെൻട്രൽ ഡിഫൻഡർ ക്രിസ് സ്മാളിങ് ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം സ്മാളിങ് 2022 വരെ ഓൾഡ് ട്രാഫോഡിൽ തുടരും. 2010 മുതൽ യുണൈറ്റഡിന്റെ താരമാണ്‌ സ്മാളിങ്....

സിറ്റിയുടെ പണം മുടക്കൽ തുടരുന്ന കാലത്തോളം യുണൈറ്റഡിന് കിരീടം നേടാനാകില്ല- മൗറീഞ്ഞോ

മാഞ്ചസ്റ്റർ സിറ്റിയുടെ പണം ഒഴുക്കൽ നിയന്ത്രിക്കാത്ത കാലത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗ് കിരീടം നേടുക എന്നത് അപ്രാപ്യമാണെന്ന് യുണൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോ. പ്രീമൊയർ ലീഗ് നേടാൻ മൗറീഞ്ഞോയുടെ ടീമിന് എത്ര...

യുണൈറ്റഡ് പ്രതിരോധം ശക്തമായാൽ മാത്രമേ ഫ്രെഡിനെ കളിപ്പിക്കാനാകൂ – മൗറീഞ്ഞോ

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ നിര ഫോമിലാകാത്ത കാലത്തോളം ബ്രസീലിയൻ താരം ഫ്രെഡ്നെ യുണൈറ്റഡിൽ കളിപ്പിക്കുക എന്നത് പ്രയാസകരമാണെന്ന് ജോസ് മൗറീഞ്ഞോ. 52 മില്യൺ പൗണ്ടോളം നൽകി ടീമിൽ എത്തിച്ച താരത്തെ മൗറീഞ്ഞോ തുടർച്ചയായി...

സാഞ്ചസിന് പരിക്ക്, നിർണായക മത്സരങ്ങൾ നഷ്ടമാകും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചിലിയൻ താരം അലക്‌സി സാഞ്ചസിന് പരിശീലനത്തിന് ഇടയിൽ പരിക്കേറ്റതായി ക്ലബ്ബ് സ്ഥിതീകരിച്ചു. ഹാം സ്ട്രിംഗ് പരിക്കാണ്‌ താരത്തിന് ഏറ്റത്. ചുരുങ്ങിയത് ഒരു മാസമെങ്കിലും താരം പുറത്ത് ഇരിക്കേണ്ടി വരും എന്നാണ്...

യുവേഫ യൂത്ത് ലീഗ്: യുണൈറ്റഡ് പ്രീ ക്വാർട്ടറിൽ

സീനിയർ ടീം തളർച്ചയുടെ ലക്ഷണം കാണിക്കുമ്പോൾ കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്തന്മാർ. യുവേഫ യൂത്ത് ലീഗിൽ യുണൈറ്റഡ് അണ്ടർ 19 ടീം പ്രീ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി. യങ് ബോയ്സിനെ 6-2...
Advertisement

Recent News