Browsing Tag

Malaysia Open

മലേഷ്യ ഓപ്പൺ: ലോക റാങ്കിംഗിൽ നാലാം സ്ഥാനക്കാരനെ വീഴ്ത്തി പ്രണോയ്, സിന്ധുവും ക്വാര്‍ട്ടറിൽ, കശ്യപിന്…

മലഷ്യ ഓപ്പൺ 2022ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് എച്ച്എസ് പ്രണോയിയും പിവി സിന്ധുവും. അതേ സമയം പാരുപ്പള്ളി കശ്യപിന് രണ്ടാം റൗണ്ടിൽ പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. പ്രണോയ് 21-15, 21-7 എന്ന സ്കോറിന് തായ്‍വാന്റെ ടിയന്‍ ചെന്‍ ചൗവിനെ…

സിന്ധുവിനും പ്രണോയിയ്ക്കും കശ്യപിനും ആദ്യ റൗണ്ടിൽ വിജയം, സൈനയ്ക്ക് തോൽവി

മലേഷ്യ ഓപ്പൺ ബാഡ്മിന്റണിൽ ആദ്യ റൗണ്ട് വിജയം നേടി പിവി സിന്ധുവും എച്ച്എസ് പ്രണോയിയും പാരുപ്പള്ളി കശ്യപും. അതേ സമയം മിക്സഡ് ഡബിള്‍സിൽ അശ്വിനി പൊന്നപ്പ - സുമീത് റെഡ്ഡി കൂട്ടുകെട്ട് പരാജയപ്പെട്ടു. 15-21, 21-19, 17-21 എന്നായിരുന്നു സ്കോര്‍.…

മലേഷ്യ ഓപ്പണിൽ ഇന്ത്യയ്ക്ക് മോശം തുടക്കം, സായി പ്രണീതും വനിത ഡബിള്‍സ് ടീമും പരാജയപ്പെട്ടു

മലേഷ്യ ഓപ്പൺ ആദ്യ റൗണ്ടിൽ പരാജയമേറ്റുവാങ്ങി ഇന്ത്യന്‍ താരങ്ങള്‍. പുരുഷ സിംഗിള്‍സിൽ സായി പ്രണീതും വനിത ഡബിള്‍സ് കൂട്ടുകെട്ടായ അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഡി കൂട്ടുകെട്ടും ആദ്യ റൗണ്ടിൽ പരാജയം ഏറ്റു വാങ്ങി പുറത്താകുകയായിരുന്നു. സായി…

ആദ്യ റൗണ്ടില്‍ അനായാസ ജയവുമായി സിന്ധു

മലേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ അനായാസമായ ജയം സ്വന്തമാക്കി പിവി സിന്ധു. നേരിട്ടുള്ള ഗെയിമുകളിലാണ് താരത്തിന്റെ വിജയം. ആദ്യ ഗെയിമില്‍ സിന്ധുവിനെതിരെ മികച്ച പോരാട്ടം ഉയര്‍ത്തുവാന്‍ ജപ്പാന്റെ അയ ഒഹോരിയ്ക്ക് സാധിച്ചുവെങ്കിലും രണ്ടാം ഗെയിമില്‍…

അനായാസ ജയത്തോടെ കിഡംബി പ്രീക്വാര്‍ട്ടറില്‍

മലേഷ്യ ഓപ്പണില്‍ ഇന്ത്യയ്ക്ക് ആശ്വാസമയി കിഡംബിയുടെ ജയം. നേരത്തെ പ്രണോയും സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. നേരിട്ടുള്ള ഗെയിമിലായിരുന്നു ശ്രീകാന്തിന്റെ വിജയം. ഇന്തോനേഷ്യയുടെ ലോക റാങ്കിംഗില്‍ 41ാം സ്ഥാനത്തുള്ള ഇഹ്സാന്‍ മൗലാന…

പ്രണോയ് ആദ്യ റൗണ്ടില്‍ പുറത്ത്

മലേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി എച്ച് എസ് പ്രണോയ്. ലോക റാങ്കിംഗില്‍ 34ാം നമ്പര്‍ താരമായ തായ്‍ലാണ്ടിന്റെ സിദ്ദിക്കോം തമ്മാസിനോടാണ് പ്രണോയ് പരാജയമേറ്റുവാങ്ങിയത്. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലായിരുന്നു തോല്‍വി. ആദ്യ ഗെയിം ജയിച്ച…

വനിത ഡബിള്‍സ് സഖ്യത്തിനും ആദ്യ റൗണ്ടില്‍ തിരിച്ചടി

മലേഷ്യ ഓപ്പണില്‍ പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ്മയുടെ തോല്‍വിയ്ക്ക് പിന്നാലെ വനിത ഡബിള്‍സില്‍ ടീമിനും പരാജയം. ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടിനാണ് മൂന്ന് ഗെയിം പോരാട്ടത്തില്‍ മത്സരം കൈവിടേണ്ടി വന്നത്. ആദ്യ റൗണ്ട്…

മലേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്തായി സമീര്‍ വര്‍മ്മ

മലേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ചൈനയുടെ ഷീ യൂഖിയോടാണ് താരം പരാജയപ്പെട്ടത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിമുകളും ഒപ്പത്തിനൊപ്പം നിന്ന് ഇരുതാരങ്ങളും ഓരോ ഗെയിം നേടിയെങ്കിലും മൂന്നാം…

ചോംഗ് വി ലീ പുരുഷ വിഭാഗം സിംഗിള്‍സ് ജേതാവ്

മലേഷ്യ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം നേടി മലേഷ്യയുടെ ചോംഗ് വീ ലീ. ജപ്പാന്റെ കെന്റോ മോമോട്ടയെ നേരിട്ടുള്ള ഗെയിമുകളിലാണ് ലീ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം 21-17നു നേടിയ ലീയ്ക്കെതിരെ രണ്ടാം ഗെയിമില്‍ അവസാനം വരെ പൊരുതുവാന്‍ ജപ്പാന്‍…

കിരീടം നിലനിര്‍ത്തി തായി സു യിംഗ്, മലേഷ്യന്‍ ഓപ്പണ്‍ ജേതാവ്

2018 മലേഷ്യന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി തായ്‍വാന്റെ തായി സു യിംഗ്. നേരിട്ടുള്ള ഗെയിമുകളില്‍ ചൈനയുടെ ഹി ബിംഗ്ജിയാവോയിനെയാണ് യിംഗ് പരാജയപ്പെടുത്തിയത്. നിലവിലെ ജേതാവായ യിംഗ് സെമിയില്‍ ഇന്ത്യയുടെ പിവി സിന്ധുവിനെയാണ് പരാജയപ്പെടുത്തിയത്. സെമി…