Home Tags Malaysia Masters

Tag: Malaysia Masters

മരിനെ മറികടക്കാനാകാതെ സൈന, സെമിയില്‍ പുറത്ത്

ഒളിമ്പിക് ചാമ്പ്യന്‍ സ്പെയിനിന്റെ കരോളിന മരിനെ മറികടക്കാനാകാതെ സൈന നെഹ്‍വാല്‍. ഇതോടെ ഇന്ത്യയുടെ മലേഷ്യ മാസ്റ്റേഴ്സ് പ്രാതിനിധ്യം അവസാനിക്കുകയായിരുന്നു. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ തോല്‍വി. 40 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ 16-21,...

ക്വാര്‍ട്ടറില്‍ കാലിടറി കിഡംബി, ആദ്യം ഗെയിം നേടിയ ശേഷം തോല്‍വി

മലേഷ്യ മാസ്റ്റേഴ്സ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ താരം ശ്രീകാന്ത് കിഡംബി അടിയറവ് പറഞ്ഞതോടെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ പുരുഷ...

സെമിയിലേക്ക് കടന്ന് സൈന, പരാജയപ്പെടുത്തിയത് ലോക രണ്ടാം നമ്പര്‍ താരത്തെ

ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ നൊസോമി ഒക്കുഹാരയെ കീഴ്പ്പെടുത്തി മലേഷ്യ മാസ്റ്റേഴ്സിന്റെ സെമിയില്‍ കടന്ന് ഇന്ത്യയുടെ സൈന നെഹ്‍വാല്‍. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. 48 മിനുട്ട് നീണ്ട പോരാട്ടത്തില്‍...

കശ്യപിനു തോല്‍വി, ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനു പ്രീ ക്വാര്‍ട്ടറില്‍ തോല്‍വി. മലേഷ്യ മാസ്റ്റേഴ്സിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിംഗിനോടാണ് നേരിട്ടുള്ള ഗെയിമുകളില്‍ കശ്യപ് പരാജയം ഏറ്റവുാങ്ങിയത്. 53 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ഇരു...

കിഡംബി ക്വാര്‍ട്ടറില്‍, വനിത ഡബിള്‍സില്‍ തോല്‍വി

മലേഷ്യ മാസ്റ്റേഴ്സില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എന്നാല്‍ വനിത ഡബിള്‍സ് ജോഡിയ്ക്ക് ക്വാര്‍ട്ടര്‍ കാണാതെ മടങ്ങാനായിരുന്നു വിധി. ശ്രീകാന്ത് ഹോങ്കോംഗിന്റെ വിംഗ് കി വിന്‍സെന്റ് വോംഗിനോട്...

ക്വാര്‍ട്ടറിലേക്ക് കടന്ന് സൈന, എതിരാളി ലോക രണ്ടാം നമ്പര്‍ താരം

മലേഷ്യ മാസ്റ്റേഴ്സ് വനിത വിഭാഗം സിംഗിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സൈ നെഹ്‍വാല്‍. 39 മിനുട്ടില്‍ ഹോങ്കോംഗിന്റെ പുയി യിന്‍ യിപിനെയാണ് സൈന പരാജയപ്പെടുത്തിയത്. 21-14, 21-16 എന്ന സ്കോറിനു നേരിട്ടുള്ള...

സൈനയ്ക്ക് പിന്നാലെ ആദ്യ റൗണ്ടില്‍ ജയം സ്വന്തമാക്കി കശ്യപും, വനിത ഡബിള്‍സിലും ഇന്ത്യന്‍ സഖ്യത്തിനു...

സൈന നെഹ്‍വാലിന്റെ ആദ്യ റൗണ്ട് ജയത്തിനു പിന്നാലെ വിജയം കുറിച്ച് ഭര്‍ത്താവ് പാരുപ്പള്ളി കശ്യപും. ഇന്ന് നടന്ന മലേഷ്യ മാസ്റ്റേഴ്സ് ആദ്യ റൗണ്ട് മത്സരത്തില്‍ കശ്യപ്പ് ആദ്യ ഗെയിം കൈവിട്ട ശേഷമാണ് മത്സരത്തിലേക്ക്...

ആദ്യ ഗെയിം കൈവിട്ടു, ഒന്നാം റൗണ്ട് കഷ്ടപ്പെട്ട് കടന്ന് സൈന

മലേഷ്യ മാസ്റ്റേഴ്സില്‍ ഇന്ത്യയുടെ സൈന നെഹ്‍വാലിനു പൊരുതി നേടിയ വിജയം. 65 മിനുട്ട് നീണ്ട മത്സരത്തില്‍ മൂന്ന് ഗെയിമുകള്‍ക്കൊടുവിലാണ് സൈന വിജയം സ്വന്തമാക്കുന്നത്. ആദ്യ ഗെയിം കൈവിട്ടുവെങ്കിലും പതറാതെ പൊരുതി സൈന വിജയം...

മലേഷ്യ മാസ്റ്റേഴ്സ് മെയിന്‍ ഡ്രോയിലേക്ക് യോഗ്യത നേടി കശ്യപ്

മലേഷ്യ മാസ്റ്റേഴ്സ് യോഗ്യത റൗണ്ടില്‍ റഷ്യയുടെ വ്ലാഡിമര്‍ മാല്‍കോവിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ്. ജയത്തോടെ കശ്യപ് ടൂര്‍ണ്ണമെന്റിന്റെ മെയിന്‍ ഡ്രോയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 21-12, 21-17 എന്ന സ്കോറിനാണ്...

മലേഷ്യ മാസ്റ്റേഴ്സ്, യോഗ്യത റൗണ്ടില്‍ വിജയം നേടി പാരുപ്പള്ളി കശ്യപ്

മലേഷ്യ മാസ്റ്റേഴ്സ് 2019ന്റെ യോഗ്യത റൗണ്ടില്‍ വിജയം കുറിച്ച് പാരുപ്പള്ളി കശ്യപ്. 21-14, 21-9 എന്നിങ്ങനെ നേരിട്ടുള്ള ഗെയിമിലാണ് താരത്തിന്റെ വിജയം. ഫ്രാന്‍സിന്റെ ലൂകാസ് ക്ലെയര്‍ബൗട്ടിനെയാണ് കശ്യപ് പരാജയപ്പെടുത്തിയത്. മെയിന്‍ ഡ്രോയില്‍ ഇന്ത്യയുടെ...
Advertisement

Recent News