Browsing Tag

Madrid Derby

മാഡ്രിഡ് ഡാർബിയിൽ റയലിന്റെ ഡാൻസ്!! ആറാം വിജയവുമായി ബാഴ്സയെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത്

മാഡ്രിഡ് ഡാർബിയും റയൽ മാഡ്രിഡ് സ്വന്തമാക്കി. ഈ സീസണിൽ തുടർ വിജയങ്ങളുമായി മുന്നേറുന്ന ആഞ്ചലോട്ടിയുടെ ടീം ഇന്ന് സ്വന്തം നാട്ടിലെ വൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തു. മെട്രോപൊളിറ്റാനോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു…

മാഡ്രിഡ് ഡർബി: വിജയകുതിപ്പ് തുടരാൻ റയൽ, പിടിച്ചു കെട്ടാൻ അത്ലറ്റികോ

ലാ ലീഗയിൽ സീസണിലെ ആദ്യ മാഡ്രിഡ് ഡർബി. ആദ്യ മത്സരങ്ങളിൽ സമ്പൂർണ വിജയവുമായി കുതിക്കുന്ന റയൽ മാഡ്രിഡിന് കടിഞ്ഞാണിടുകയെന്ന ദുഷ്കരമായ ജോലിയാണ് സിമിയോണിക്കും സംഘത്തിനും മുന്നിലുള്ളത്. കടലാസിൽ മികച്ച സംഘം ഉണ്ടായിട്ടും കളത്തിൽ അതിനൊത്ത പ്രകടനം…

മാഡ്രിഡ് ഡെർബിക്ക് കളമൊരുങ്ങി

ഈ ലാ ലീഗ സീസണിലെ രണ്ടാം മാഡ്രിഡ് ഡെർബിയുടെ തീയ്യതി കുറിച്ചു. ഏപ്രിൽ 8 ഞായറാഴ്ചയാണ് മാഡ്രിഡ് ഡെർബി നടക്കുക. അത്ലറ്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ ഉള്ളതിനാലാണ് ഏപ്രിൽ എട്ടിന് ഡെർബി നടത്തേണ്ടി വന്നത്. മാഡ്രിഡിൽ…

വനിതാ ലാലിഗ ചരിത്രത്തിലെ ആദ്യ മാഡ്രിഡ് ഡെർബി ഇന്ന്

വനിതാ ലാലീഗ ചരിത്രത്തിലെ ആദ്യ മാഡ്രിഡ് ഡെർബി ഇന്ന് അരങ്ങേറും. അത്ലറ്റിക്കോ മാഡ്രിഡും മാഡ്രിഡ് സി എഫ് എഫും തമ്മിലാണ് മത്സരം. ലാലിഗയിൽ ആദ്യമായാണ് ഒരു മാഡ്രിഡ് ഡെർബി നടക്കുന്നത്. ഇത്തവണയാണ് മാഡ്രിഡ് സി എഫ് എഫ് ഒന്നാം ഡിവിഷനിലേക്ക് എത്തിയത്.…

റൊണാൾഡോക്ക് ഹാട്രിക്ക്, മാഡ്രിഡ് ഡർബിയും ജയിച്ച് റയൽ ലീഗിൽ ഒന്നാമത്

പൊരുതി കളിച്ച ഡീഗോ സിമിയോണിയുടെ അത്ലെറ്റികോ മാഡ്രിഡിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ 3-0 ത്തിനാണ് റയൽ മാഡ്രിഡ് വിജയം കണ്ടത്. ഈ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം ആദ്യമായിരുന്നു ഇരു ടീമുകളും ഏറ്റ് മുട്ടിയത്. സമീപകാലത്ത്…