Tag: Mac Strikers
പിറ്റ്സ് ബ്ലൂവിന് 5 വിക്കറ്റ് വിജയം
ടിപിഎലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മാക് സ്ട്രൈക്കേഴ്സിനെതിരെ 5 വിക്കറ്റ് വിജയവുമായി പിറ്റ്സ് ബ്ലൂ. ആദ്യം ബാറ്റ് ചെയ്ത മാക് സ്ട്രൈക്കേഴ്സിനെ 7 വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സില്‍ എറിഞ്ഞ് പിടിച്ച ശേഷം...
ആവേശപോരില്‍ ഒരു റണ്‍സ് വിജയം നേടി മാക് സ്ട്രൈക്കേഴ്സ്
ടിപിഎലിലെ ഏറ്റവും ആവേശകരമായൊരു മത്സരത്തില്‍ എക്സ്പീറിയണ്‍ ഡെവിള്‍സിനെതിരെ ഒരു റണ്‍സിന്റെ വിജയം നേടി മാക് സ്ട്രൈക്കേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ അവസാന ഓവറില്‍ ജയത്തിനായി 12 റണ്‍സ് വേണ്ടിയിരുന്ന എക്സ്പീറിയണ്‍ ഡെവിള്‍സിന് പത്ത്...
മാക്സ് സ്ട്രൈക്കേഴ്സിനെതിരെ ജയം സ്വന്തമാക്കി സിഗ്ടെക്
മാക്സ് സ്ട്രൈക്കേഴ്സിനെതിരെ 7 റണ്‍സിന്റെ ജയം സ്വന്തമാക്കി സിഗ്ടെക്ക്. ആദ്യം ബാറ്റ് ചെയ്ത സിഗ്ടെക് 46 റണ്‍സ് നേടിയപ്പോള്‍ മാക്സ് സ്ട്രൈക്കേഴ്സിനു 39 റണ്‍സ് മാത്രമേ നേടാനായുള്ളു. 4 വിക്കറ്റുകള്‍ മാത്രമേ ടീമിനു...
8 വിക്കറ്റ് വിജയവുമായി നാവിഗെന്റ്, മാക് സ്ട്രൈക്കേഴ്സിന്റെ ഏഴ് ബാറ്റ്സ്മാന്മാര് പൂജ്യത്തിനു പുറത്ത്
മാക് സ്ട്രൈക്കേഴ്സിനെതിരെ 8 വിക്കറ്റിന്റെ ജയവുമായി നാവിഗെന്റ്. മത്സരത്തില്‍ ടോസ് നേടിയ മാക് സ്ട്രൈക്കേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും തീരുമാനം പാളുകയായിരുന്നു. ആറാം ഓവറില്‍ 21 റണ്‍സിനു ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. ഏഴ് മാക്...
ആവേശപ്പോരാട്ടത്തില്‍ മാക് സ്ട്രൈക്കേഴ്സ്, ഐക്കണിനും സീവ്യൂവിനും രണ്ടാം ജയം
രണ്ടാം വിജയവുമായി ഐക്കണ്‍ ക്ലിനിക്കല്‍ റിസര്‍ച്ച്
ഇന്‍ഗ്ലോറിയസ് XIനെ 39 റണ്‍സിനു പരാജയപ്പെടുത്തി ഐക്കണ്‍ ക്ലിനിക്കല്‍ റിസര്‍ച്ച്. ഇന്ന് ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഐക്കണിനെ ഇന്‍ഗ്ലോറിയസ് ബാറ്റിംഗിനയയ്ക്കുകയായിരുന്നു. മചീന്ദ്ര പടേകര്‍(29),...