Browsing Tag

Luis Suárez

ബ്രസീലിയൻ ക്ലബ്ബിന്റെ ഓഫർ തള്ളി സുവാരസ്, എംഎൽഎസിലേക്ക് തന്നെയെന്ന് സൂചന

ഉറുഗ്വേയിൽ പഴയ തട്ടകമായിരുന്ന നാഷ്യോനാലിൽ തിരിച്ചെത്തി മികച്ച പ്രകടനം നടത്തിയ ലൂയിസ് സുവാരസ്, തന്റെ ഭാവി എവിടെയാകും എന്നത് ഇപ്പോഴും തെറുമാനിച്ചിട്ടില്ല. നാഷ്യോനാലുമായുള്ള കരാർ അവസാനിച്ച താരം ലോകകപ്പിന് ശേഷം തുടർന്നും പന്ത് തട്ടാൻ പുതിയ…

സുവാരസ് അമേരിക്കയിലേക്ക് തന്നെ ചേക്കേറിയേക്കും

ലോകകപ്പിന് ശേഷം ലൂയിസ് സുവാരസ് എംഎൽഎസിലേക്ക് തന്നെ ചേക്കേറിയേക്കും. സ്പാനിഷ് മാധ്യമങ്ങൾ ആണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തു വിട്ടത്. ലോസ് അഞ്ചലസ് ഗാലക്‌സി ആവും താരത്തിന്റെ പുതിയ തട്ടകം എന്നും സൂചകളുണ്ട്. നിലവിൽ ഉറുഗ്വേയൻ ക്ലബ്ബ് ആയ…

ലോകകപ്പിന് ശേഷം പുതിയ തട്ടകം തേടാൻ സുവാരസ്

ലൂയിസ് സുവാരസ് ഈ വർഷം മാത്രമേ ഉറുഗ്വേയിൽ തുടരുകയുള്ളൂവെന്ന് ഉറപ്പായി. താരത്തിന്റെ നിലവിലെ ക്ലബ്ബ് ആയ നാഷ്യോനാലിന്റെ പ്രെസിഡന്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്ലബ്ബുംമായുള്ള താരത്തിന്റെ കരാർ ഡിസംബറോടെ അവസാനിക്കും എന്നതിനാൽ താരം അവിടെ…

ഗോളടിയിൽ നാഴികക്കല്ല് പിന്നിട്ട് ലൂയിസ് സുവാരസ്

ഗോളടിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് അത്ലറ്റികോ മാഡ്രിഡ് താരം ലൂയിസ് സുവാരസ്. ഇന്നലെ അലവേസിനെതിരെ നേടിയ ഗോൾ ലൂയിസ് സുവാരസിന്റെ കരിയറിലെ 500മത്തെ ഗോളായിരുന്നു. മത്സരത്തിന്റെ 54ആം മിനുട്ടിൽ കീറൻ ട്രിപ്പിയറിന്റെ ക്രോസിൽ നിന്നാണ് സുവാരസ്

ലാ ലീഗ: ഏറ്റവും വേഗത്തിൽ 150 ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായി ലൂയിസ് സുവാരസ്

ലാ ലീഗയിൽ ഈ നൂറ്റാണ്ടിൽ ഏറ്റവും വേഗത്തിൽ 150 ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായി ലൂയിസ് സുവാരസ്. അത്ലറ്റികോ മാഡ്രിഡിന് വേണ്ടി സെൽറ്റ വിഗക്കെതിരായ മത്സരത്തിൽ ഗോൾ നേടിയാണ് ലൂയിസ്‌ സുവാരസ് ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും വേഗത്തിൽ ലാ ലീഗയിൽ

സുവാരസിനായി വലവിരിച്ച് ബെക്കാമിന്റെ എംഎൽഎസ് ടീം

ബാഴ്സലോണയുടെ സൂപ്പർ താരം ലൂയിസ് സുവാരസിനെ സ്വന്തമാക്കാൻ ശ്രമിച്ച് മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമി. ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ഇന്റർ മിയാമി. ഉറുഗ്വെൻ സൂപ്പർ സ്റ്റാറായ സുവാരസിന്റെ ബാഴ്സയുമായുള്ള കരാർ 2021…

നൂറാം മത്സരത്തിൽ റെക്കോർഡിട്ട് സുവാരസ്

തന്റെ നൂറാം രാജ്യാന്തര മത്സരത്തിൽ ഗോൾ നേടി ലൂയിസ് സുവാരസ് സൃഷ്ടിച്ചത് പുതിയ ഉറുഗ്വേ ലോകകപ്പ് റെക്കോർഡ്. സൗദിക്ക് എതിരായ വിജയ ഗോളോടെ 3 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ ഉറുഗ്വേ താരമെന്ന റെക്കോർഡാണ് ലൂയിസ് സുവാരസ് സ്വന്തം പേരിലാക്കിയത്.…

സലാ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ലൂയിസ് സുവാരസ്

മുഹമ്മദ് സലാ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ബാഴ്‌സയുടെ സൂപ്പർ താരം ലൂയിസ് സുവാരസ്. ഇന്നലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ - റയൽ മാഡ്രിഡ് പോരാട്ടത്തിനിടെയായിരുന്നു സാലയ്ക്ക് പരിക്ക് പറ്റിയത്. റഷ്യയിൽ നടക്കുന്ന ലോകകപ്പാകുമ്പോളെക്ക്…

സുവാരസിന്റെ ഇരട്ട ഗോളുകൾ, കോപ്പ ഡെൽ റേ ബാഴ്‌സലോണയ്ക്ക്

ബാഴ്‌സലോണയ്ക്ക് കോപ്പ ഡെൽ റേ സ്വന്തം. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് സെവിയ്യയെ തകർത്താണ് കോപ്പ ഡെൽ റേ കിരീടം ബാഴ്‌സ സ്വന്തമാക്കിയത്. സുവാരസിന്റെ ഇരട്ട ഗോളുകൾക്കൊപ്പം ലയണൽ മെസി, ആന്ദ്രേ ഇനിയേസ്റ്റ, ഫിലിപ്പെ കുട്ടിഞ്ഞ്യോ എന്നിവരും ബാഴ്‌സയ്ക്ക്…

ആരാധകരുടെ എതിർപ്പ്, സുവാരസിന്റെ പരസ്യ ചിത്രം മാറ്റി

PSV ഇന്തോവൻ ആരാധകരുടെ എതിർപ്പിനെ തുടർന്ന് സുവാരസിന്റെ പരസ്യ ചിത്രം എടുത്ത് മാറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോഗ്ബയും ബാഴ്‌സലോണയുടെ ലയണൽ മെസിയും ലൂയിസ് സുവാരസും നിൽക്കുന്ന പോസ്റ്ററാണ് മാറ്റി സ്ഥാപിക്കേണ്ടതായി വന്നത്. അഡിഡാസിന്റെ "ഹിയർ ടു…