Browsing Tag

Lucknow Super Giants

രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ലക്നൗ, ഡൽഹിയ്ക്കെതിരെ തകര്‍പ്പന്‍ വിജയം ഒരുക്കിയത് മൊഹ്സിന്‍ ഖാന്‍

ഐപിഎലില്‍ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ ആവേശകരമായ വിജയം നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 195/3 എന്ന സ്കോര്‍ നേടിയപ്പോള്‍ ഡൽഹിയെ 189 റൺസിലൊതുക്കി 6 റൺസിന്റെ വിജയം ആണ് ടീം നേടിയത്. അവസാന ഓവറിൽ 21 റൺസ് വേണ്ടപ്പോള്‍ ഓവറിലെ…

ഫോം തുടര്‍ന്ന് രാഹുല്‍, ലക്നൗവിന് മികച്ച സ്കോര്‍

കെഎൽ രാഹുലിന്റെയും ദീപക് ഹൂഡയുടെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മികച്ച സ്കോര്‍ നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റന്‍ കെഎൽ രാഹുല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്വിന്റൺ ‍ഡി…

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് കെഎൽ രാഹുല്‍

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകന്‍ കെഎൽ രാഹുല്‍. മാറ്റങ്ങളില്ലാതെ ഡൽഹി ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോള്‍ അവേശ് ഖാന് പകരം കൃഷ്ണപ്പ ഗൗതം ലക്നൗ നിരയിലേക്ക് എത്തുന്നു. ലക്നൗ…

ലക്നൗവിന്റെ മികച്ച ബൗളിംഗ് പ്രകടനം, പഞ്ചാബിനെതിരെ 20 റൺസ് വിജയം

ഐപിഎലില്‍ 154 റൺസ് ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ് കിംഗ്സിന് 133 റൺസ് മാത്രം നേടാനായപ്പോള്‍ 20 റൺസ് വിജയം നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഒരു ഘട്ടത്തിൽ ജോണി ബൈര്‍സ്റ്റോ - ലിയാം ലിവിംഗ്സ്റ്റൺ കൂട്ടുകെട്ട് ലക്നൗവിന് വെല്ലുവിളിയാകുമെന്ന്…

രോഹിത് ശർമ്മയുടെ സെഞ്ച്വറി റെക്കോർഡിനൊപ്പമെത്തി കെ.എൽ രാഹുൽ

ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ഇന്ത്യൻ താരമെന്ന രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ രാഹുൽ. ഇന്നലെ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ച്വറി നേടിയതോടെയാണ് കെ.എൽ രാഹുൽ രോഹിത്

രാഹുലിന് രണ്ടാമതും പിഴ, ഇനിയും ആവര്‍ത്തിച്ചാൽ വിലക്ക്

മുംബൈ ഇന്ത്യന്‍സിനെതിരെ മിന്നും വിജയം നേടിയ കെഎൽ രാഹുലിന് തിരിച്ചടിയായി ഐപിഎൽ ഗവേണിംഗ് കൗൺസിൽ തീരുമാനം. ഇന്നലെ മുംബൈയ്ക്കെതിരെയുള്ള മത്സരത്തിൽ നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കാതെ വന്നപ്പോള്‍ ഇത് രണ്ടാം തവണയാണ് ടീമിൽ നിന്ന് ഇത്തരം ഒരു…

രാഹുലിന്റെ ചിറകിലേറി ലക്നൗ, മുംബൈയ്ക്കെതിരെ 168 റൺസ്

ഐപിഎലിൽ ആദ്യ ജയം തേടിയിറങ്ങുന്ന മുംബൈയ്ക്കെതിരെ 168 റൺസ് നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. കെഎൽ രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടം ആണ് ടീമിനെ 6 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോറിലേക്ക് എത്തിച്ചത്. 103 റൺസ് നേടി പുറത്താകാതെ നിന്ന് രാഹുലാണ് ലക്നൗവിന്റെ…

തങ്ങളുടെ കോട്ടയിൽ മുംബൈയ്ക്ക് ആദ്യ ജയം നേടാനാകുമോ, ടോസ് അറിയാം

ഇന്ന് ഐപിഎലില്‍ നടക്കുന്ന ലക്നൗ സൂപ്പര്‍ ജയന്റ്സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുമ്പോള്‍ മുംബൈ തങ്ങളുടെ സീസണിലെ ആദ്യ ജയം ആണ് തേടുന്നത്. ഇതുവരെ ഏഴ് മത്സരങ്ങളിൽ ഒരു ജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. അതേ സമയം ലക്നൗ സൂപ്പര്‍ ജയന്റ്സ്…

180 ആയിരുന്നു ചേസ് ചെയ്യുന്നതെങ്കിൽ കാര്യങ്ങള്‍ പ്രയാസമായേനെ – ക്വിന്റൺ ഡി കോക്ക്

ഡല്‍ഹി ക്യാപിറ്റൽസിനെതിരെ തന്റെ ടീം ചേസ് ചെയ്തിരുന്നത് 180നടുത്തുള്ള സ്കോര്‍ ആയിരുന്നുവെങ്കിൽ കാര്യങ്ങള്‍ പ്രയാസമായേനെ എന്ന് പറഞ്ഞ് ലക്നൗ ഓപ്പണര്‍ ക്വിന്റൺ ഡി കോക്ക്. പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം.…

ഡി കോക്കിന്റെ ഇന്നിംഗ്സിന് ശേഷം പതറിയെങ്കിലും രണ്ട് പന്ത് അവശേഷിക്കവെ വിജയം നേടി ലക്നൗ

ചേസ് ചെയ്യേണ്ടത് 149 റൺസ് മാത്രമായിരുന്നുവെങ്കിലും 4 വിക്കറ്റ് നഷ്ടത്തിൽ 2 പന്തുകള്‍ അവശേഷിക്കവെയാണ് ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഇന്നത്തെ വിജയം. അതും ക്വിന്റൺ ഡി കോക്കിന്റെ ഇന്നിംഗ്സാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. ഒന്നാം വിക്കറ്റിൽ ഡി…