Browsing Tag

Lucknow Super Giants

നേടാനാകുന്ന ലക്ഷ്യം ആയിരുന്നു രാജസ്ഥാനെതിരെയുള്ളത് – കെഎൽ രാഹുല്‍

രാജസ്ഥാനെ 178 റൺസിൽ ഒതുക്കി ബൗളര്‍മാര്‍ മികച്ച തിരിച്ചുവരവ് നടത്തിയപ്പോള്‍ താന്‍ കരുതിയത് ഈ സ്കോര്‍ മറികടക്കാനാകുന്ന ഒന്നായിരുന്നു എന്നാണ്. പിച്ച് ബാറ്റിംഗിന് അനുകൂലമായിരുന്നുവെന്നും അതിനാൽ തന്നെ ടീമിന് ഈ സ്കോര്‍ മറികടക്കുവാന്‍…

ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെ രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍, നേടിയത് 178 റൺസ്

ഐപിഎലില്‍ ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയൽസ് ബാറ്റ്സ്മാന്മാര്‍ക്ക് മികച്ച തുടക്കം നേടുവാന്‍ സാധിച്ചുവെങ്കിലും ആര്‍ക്കും തന്നെ ഈ തുടക്കം വലിയ സ്കോറാക്കി മാറ്റാന്‍ സാധിക്കാതെ പോയപ്പോള്‍ ** റൺസിൽ ഒതുക്കി ടീം. ജോസ്…

നിര്‍ണ്ണായക മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാന് ബാറ്റിംഗ്

ഐപിഎലില്‍ നിര്‍ണ്ണായകമായ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയൽസ്. പ്ലേ ഓഫിലേക്ക് കടക്കുവാന്‍ ഒരു ജയം ആണ് രാജസ്ഥാന് ആവശ്യം. 16 പോയിന്റുണ്ടെങ്കിലും ഔദ്യോഗികമായി പ്ലേ ഓഫിലെത്തുവാന്‍ ലക്നൗവിനും ജയം ആവശ്യമാണ്.…

ഗില്ലിന് അര്‍ദ്ധ ശതകം, ഗുജറാത്തിന് നേടാനായത് 144 റൺസ് മാത്രം

ഐപിഎലില്‍ ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റന്‍സിന് നേടാനായത് 144 റൺസ്. ശുഭ്മന്‍ ഗില്‍ നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ലക്നൗ…

ജയിച്ചാൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീം, ലക്നൗവും ഗുജറാത്തും നേര്‍ക്കുനേര്‍

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ ലക്നൗ സൂപ്പര്‍ ജയന്റ്സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 16…

തകര്‍പ്പന്‍ ബൗളിംഗുമായി ലക്നൗ ഒന്നാം സ്ഥാനത്ത്, കൊല്‍ക്കത്തയ്ക്ക് കനത്ത തോൽവി

ഐപിഎലില്‍ ഇന്നത്തെ രണ്ടാം മത്സരത്തിൽ കനത്ത തോല്‍വിയേറ്റ് വാങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 177 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ടീം 14.3 ഓവറിൽ 101 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ലക്നൗ 75 റൺസിന്റെ വിജയം നേടുകയായിരുന്നു. ജയത്തോടെ ലക്നൗ ഒന്നാം…

ലക്നൗവിന് ലക്ഷ്യം ഒന്നാം സ്ഥാനം, ടോസ് നേടിയ കൊൽക്കത്ത ബൗളിംഗ് തിരഞ്ഞെടുത്തു

ഐപിഎലില്‍ ഇന്നത്തെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഐപിഎലിൽ രണ്ടാം സ്ഥാനത്തുള്ള ലക്നൗവും എട്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്ക് ശേഷം…

മൊഹ്സിനെ നെറ്റ്സിൽ നേരിടുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ല – കെഎൽ രാഹുല്‍

മൊഹ്സിന്‍ ഖാനിനെ നെറ്റ്സിൽ ഒരു മാസം മുമ്പാണ് താന്‍ നേരിട്ടതെന്നും അതിന് ശേഷം താന്‍ താരത്തിനെതിരെ നെറ്റ്സിൽ കളിക്കുവാന്‍ താല്പര്യപ്പെടുന്നില്ല എന്നതാണ് സത്യം എന്ന് പറഞ്ഞ് ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകന്‍ കെഎൽ രാഹുൽ. താരം നെറ്റ്സിൽ ഷാര്‍പ്പും…

ഏറ്റവും സന്തോഷം തോന്നിയ നിമിഷം, തന്റെ മാതാപിതാക്കള്‍ ഇത് ടിവിയിൽ കാണുന്നുണ്ടാവും – മൊഹ്സിന്‍…

ഐപിഎലില്‍ ഇന്നലെ ലക്നൗവിന്റെ 6 റൺസ് വിജയത്തിന് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത് മൊഹ്സിന്‍ ഖാന് ആയിരുന്നു. താരം തന്റെ നാലോവര്‍ സ്പെല്ലിൽ വെറും 16 റൺസ് വിട്ട് നൽകിയാണ് 4 വിക്കറ്റ് നേടിയത്. പുരസ്കാരം നേടിയ ശേഷം സംസാരിക്കുമ്പോള്‍ താന്‍…

രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ലക്നൗ, ഡൽഹിയ്ക്കെതിരെ തകര്‍പ്പന്‍ വിജയം ഒരുക്കിയത് മൊഹ്സിന്‍ ഖാന്‍

ഐപിഎലില്‍ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ ആവേശകരമായ വിജയം നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 195/3 എന്ന സ്കോര്‍ നേടിയപ്പോള്‍ ഡൽഹിയെ 189 റൺസിലൊതുക്കി 6 റൺസിന്റെ വിജയം ആണ് ടീം നേടിയത്. അവസാന ഓവറിൽ 21 റൺസ് വേണ്ടപ്പോള്‍ ഓവറിലെ…