Browsing Tag

Lucas Torreira

ആഴ്‌സണലിന്റെ ലൂകാസ് ടൊറെയിരയെ സ്വന്തമാക്കാൻ ഒരുങ്ങി ടർക്കിഷ് വമ്പന്മാർ

ആഴ്‌സണലിന്റെ ഉറുഗ്വേ മധ്യനിര താരം ലൂകാസ് ടൊറെയിരയെ സ്വന്തമാക്കാൻ ഒരുങ്ങി ടർക്കിഷ് വമ്പന്മാരായ ഗലാറ്റസറെ. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബ് ഫിയരന്റീനയിൽ കളിച്ച താരത്തിന് ആഴ്‌സണൽ ടീമിൽ സ്ഥാനം ഉറപ്പില്ല എന്നതിനാൽ ആണ് താരം ടീം വിടാൻ ഒരുങ്ങുന്നത്.…

പരിക്ക് മാറി ലൂക്കാസ് ടൊറേറ പരിശീലനം ആരംഭിച്ചു

എഫ്.എ കപ്പ് മത്സരത്തിനിടെ പരിക്കേറ്റ ആഴ്‌സണൽ മിഡ്ഫീൽഡർ ലൂക്കാസ് ടൊറേറ പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ മാർച്ചിൽ പോര്ടസ്‌മൗത്തിനെതിരായ എഫ്.എ കപ്പ് മത്സരത്തിനിടെയാണ് താരത്തിന്റെ ആംഗിളിന് പരിക്കേറ്റത്. പരിക്ക് മാറി താരം ആഴ്‌സണലിന്റെ പരിശീലന…