Browsing Tag

Lords FA

കേരള വനിതാ ലീഗിൽ ചരിത്രം തകർത്ത് 33 ഗോളുകൾ, ഒരു ദയയും ഇല്ലാതെ ലോർഡ്സ് എഫ് എ

ലോർഡ്സ് എഫ് അടിച്ച 33 ഗോളുകൾ കേരള വനിതാ ലീഗിൽ ഇന്ന് ഗോളടിയുടെ എല്ലാ റെക്കോർഡുകളും തകർന്നു. ഇന്ന് ലോർഡ്സ് എഫ് എ കൊച്ചിയും കടത്തനാടു രാജ അക്കാദമിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോർഡ്സ് ജയിക്കും എന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ ഇത്രയും…

ലോർഡ്സ് എഫ് എക്ക് ഒരു മികച്ച വിജയം കൂടെ

കേരള വനിതാ ലീഗിൽ ലോർഡ്സ് എഫ് എക്ക് ഒരു വിജയം കൂടെ. ഇന്ന് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കേരള യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ലോർഡ്സ് എഫ് എ കീഴ്പ്പെടുത്തി. രണ്ടാം പകുതിയിൽ ആയിരുന്നു രണ്ട് ഗോളുകളും വന്നത്. മത്സരത്തിന്റെ 58ആം…

ഷമിനാസ് പി, AFC B ലൈസൻസ് നേടുന്ന ആദ്യ മലപ്പുറംകാരി | Exclusive

എ എഫ് സി ബി ലൈസൻസ് സ്വന്തമാക്കുന്ന നാലാമത്തെ മലയാളി വനിത ആയി ഷമിനാസ് പി ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന മലപ്പുറത്ത് നിന്ന് ഒരു യുവ വനിതാ പരിശീലക ഉയർന്നു വരികയാണ്. മലപ്പുറം വള്ളികുന്ന് സ്വദേശിനിയായ ഷമിനാസ് എ എഫ് സി ബി കോച്ചിങ് ലൈസൻ നേടുന്ന…

ഇങ്ങനെ ഒക്കെ ഗോളടിക്കാമോ!! 15 ഗോൾ ജയവുമായി ലോർഡ്സ് എഫ് എ, ഇന്ദുമതിക്ക് മാത്രം 9 ഗോളുകൾ | Report

കേരള വനിതാ ലീഗിൽ ഇന്നലെ കണ്ടത് ഗോൾ മഴ അല്ല പേമാരി ആയിരുന്നു. ലോർഡ്സ് എഫ് എയും എമിറേറ്റ്സ് എഫ് സിയും തമ്മിൽ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത 15 ഗോളുകളുടെ വിജയം ആണ് ലോർഡ്സ് നേടിയത്. ഈ സീസൺ കേരള വിമൻസ്…

കേരള വനിതാ ലീഗ്: 4-4ന്റെ ക്ലാസിക് ത്രില്ലർ, കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവും മറികടന്ന് ഇഞ്ച്വറി…

കേരള വനിതാ ലീഗ്: ഇന്ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ കണ്ടത് ഒരു ആവേശകരമായ മത്സരമായിരുന്നു. ലോർഡ്സ് എഫെയും കേരള ബ്ലാസ്റ്റേഴ്സും ഒപ്പത്തിനൊപ്പം നിന്ന മത്സരം 4-4 എന്ന നിലയിലാണ് അവസാനിച്ചത്. ഇന്ന് കേരള വനിതാ ലീഗ് കണ്ടത് ശക്തർ തമ്മിലുള്ള…

ലോർഡ്സ് എഫ് എയിൽ തന്ത്രങ്ങൾ മെനയാൻ അമൃത അരവിന്ദ്

ഇന്നലെ കേരള വനിതാ ലീഗിൽ ലോർഡ്സ് എഫ് എ നടത്തിയ അരങ്ങേറ്റം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഡോൺ ബോസ്കോയെ 12-2 എന്ന സ്കോറിന് തോൽപ്പിച്ച് ആണ് ലോർഡ്സ് എഫ് എ തുടങ്ങിയത്. ലോർഡ്സിന്റെ വിജയത്തിന് പിന്നിലെ കരുത്ത് അമൃത…

ലോർഡ് എഫ് എ ഒരുങ്ങി വന്നതാണ്, ആദ്യ മത്സരത്തിൽ ഒരു ഡസൻ ഗോളുകൾ | Kerala Women’s League

കേരള വനിതാ ലീഗിന്റെ ഈ സീസൺ ആരംഭിക്കും മുമ്പ് തന്നെ ചർച്ച ആയ ക്ലബായിരുന്നു ലോർഡ്സ് എഫ് എ. ഈ കേരള വനിതാ ലീഗിനായി ഏറ്റവും നന്നായി ഒരുങ്ങിയ ക്ലബ്. അവർ ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ നേരിട്ടത് കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഡോൺ ബോസ്കോയെ…

കേരള വനിതാ ലീഗ്, ഇന്ന് രണ്ട് മത്സരങ്ങൾ

കേരള വനിതാ ലീഗിൽ ഇന്ന് രണ്ടാം ദിവസം രണ്ട് മത്സരങ്ങൾ നടക്കും. കൊച്ചി മഹാരാജാസിൽ നടക്കുന്ന മത്സരത്തിൽ ലോർഡ്സ് എഫ് എ ഡോൺ ബോസ്കോയെ നേരിടും. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പാണ് ഡോൺ ബോസ്കോ. ഇത്തവണ വലിയ ഒരുക്കം നടത്തി വനിതാ ലീഗിലേക്ക് എത്തുന്ന ടീമാണ്…

അതുല്യ കെ വി ഇനി ലോർഡ്സ് എഫ് എയിൽ

ലോർഡ്സ് എഫ് എ കേരള വനിതാ ലീഗിനായുള്ള ഒരുക്കം തുടരുകയാണ്. വനിതാ ഫുട്ബോളിലെ കേരളത്തിലെ മികച്ച താരങ്ങളിൽ ഒരാളായ അതുല്യ കെ വിയെ ആണ് ലോർഡ്സ് എഫ് എ പുതുതായി സ്വന്തമാക്കിയത്. മുമ്പ് ഗോകുലം കേരളയുടെ ജേഴ്സിയിൽ കളിച്ചിട്ടുള്ള താരമാണ് അതുല്യ. ഗോകുലം…

ഇന്ത്യൻ ഗോൾ കീപ്പർ അർച്ചനയെയും ലോർഡ്സ് എഫ് എ കൊച്ചി സ്വന്തമാക്കി

ലോർഡ്സ് എഫ് എ കൊച്ചി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. തമിഴ്‌നാട് സ്വദേശിയായ അർച്ചനയെ ആണ് ലോർഡ്സ് സൈൻ ചെയ്തത്. 20കാരിയായ അർച്ചന ഗോൾ കീപ്പർ ആണ്. ഇന്ത്യയുടെ വല കാത്തിട്ടുള്ള താരമാണ് അർച്ചന. ഒരു വർഷത്തെ കരാറിലാണ് ഇപ്പോൾ ലോർഡ്സ് എഫ് എയിലേക്ക്…