Browsing Tag

Lords FA Kochi

ലോർഡ്സിന്റെ വക വീണ്ടും ലോഡ് കണക്കിന് ഗോളുകൾ, ഗോളടിയിൽ സെഞ്ച്വറിയും റെക്കോർഡും

കേരള വനിതാ ലീഗിൽ ലോർഡ്സ് എഫ് എക്ക് മറ്റൊരു വമ്പൻ ജയം. ഇന്ന് എസ് ബി എഫ് എ പൂവാറിനെ നേരിട്ട ലോർഡ്സ് എഫ് എ 27 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. എതിരില്ലാത്ത 27 ഗോളുകളുടെ വിജയം സ്വന്തമാക്കുകയും ചെയ്തു‌. കഴിഞ്ഞ മത്സരത്തിൽ അവർ കടത്തനാട്ടു രാജക്ക്…

ഇങ്ങനെ ഒക്കെ ഗോളടിക്കാമോ!! 15 ഗോൾ ജയവുമായി ലോർഡ്സ് എഫ് എ, ഇന്ദുമതിക്ക് മാത്രം 9 ഗോളുകൾ | Report

കേരള വനിതാ ലീഗിൽ ഇന്നലെ കണ്ടത് ഗോൾ മഴ അല്ല പേമാരി ആയിരുന്നു. ലോർഡ്സ് എഫ് എയും എമിറേറ്റ്സ് എഫ് സിയും തമ്മിൽ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത 15 ഗോളുകളുടെ വിജയം ആണ് ലോർഡ്സ് നേടിയത്. ഈ സീസൺ കേരള വിമൻസ്…

ലോർഡ്സ് എഫ് എയിൽ തന്ത്രങ്ങൾ മെനയാൻ അമൃത അരവിന്ദ്

ഇന്നലെ കേരള വനിതാ ലീഗിൽ ലോർഡ്സ് എഫ് എ നടത്തിയ അരങ്ങേറ്റം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഡോൺ ബോസ്കോയെ 12-2 എന്ന സ്കോറിന് തോൽപ്പിച്ച് ആണ് ലോർഡ്സ് എഫ് എ തുടങ്ങിയത്. ലോർഡ്സിന്റെ വിജയത്തിന് പിന്നിലെ കരുത്ത് അമൃത…

ഇന്ത്യൻ ഗോൾ കീപ്പർ അർച്ചനയെയും ലോർഡ്സ് എഫ് എ കൊച്ചി സ്വന്തമാക്കി

ലോർഡ്സ് എഫ് എ കൊച്ചി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. തമിഴ്‌നാട് സ്വദേശിയായ അർച്ചനയെ ആണ് ലോർഡ്സ് സൈൻ ചെയ്തത്. 20കാരിയായ അർച്ചന ഗോൾ കീപ്പർ ആണ്. ഇന്ത്യയുടെ വല കാത്തിട്ടുള്ള താരമാണ് അർച്ചന. ഒരു വർഷത്തെ കരാറിലാണ് ഇപ്പോൾ ലോർഡ്സ് എഫ് എയിലേക്ക്…